0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 10K

😁
പപ്പ : 😏
> 08:10
പപ്പ : bye
പവി : bye
അവളെന്റെ കൈയ്യീന്ന് കുഞ്ഞൂട്ടനെ മേടിച്ച് അമർത്തി ഉമ്മ വച്ചു
പവി : തക്കുടു
ഞാൻ : ഉം മതി എത്ര മണിക്ക് എക്സാം
പവി : എക്സാം അല്ല class ആണ് പിന്നേ ചെറിയ എക്സാം കാണും
ഞാൻ : ഉം
പവി : bye
ഞാൻ : ഇന്നാ
പവി : വേണ്ടാ
ഞാൻ : വച്ചോടി
പവി : അഞ്ഞൂറ് rich തന്നേ
ഞാൻ : കണക്ക് തരണം വൈകീട്ട്
പവി : നീ വരണ്ട ഞാൻ വന്നോളാ...
ഞാൻ : നാല് മണിക്കല്ലേ ഞങ്ങള് വന്നോളാ
പവി : വേണ്ടെന്ന്
ഞാൻ : പോ പോ അകത്ത് പോ 👀
പപ്പ വണ്ടി വലിച്ചങ് എടുത്തു
ഞാൻ : slow
പപ്പ : ഒറ്റക്ക് വരാ പറഞ്ഞാ വിട്ടൂടെ
ഞാൻ : അതിന് ആര് വരാൻ
പപ്പ : 👀
ഞാൻ : 😐
🙂
ഞാൻ : ഞാൻ ഓടിക്കണോ മുത്തേ
പപ്പ : please ഈ മുത്തേ സ്വത്തെ വിളിക്കല്ലേ എന്തോ പോലെ
ഞാൻ : 😁
പപ്പ : രാമൻ ഇത്തിരി ഒറപ്പുള്ളവനാ അത് അങ്ങനെ തന്നേ മതി
ഞാൻ : 😂
പപ്പ : പെട്രോൾ അടിക്കണം
ഞാൻ : അടിക്കാ
പപ്പ : വണ്ടി കൊള്ളാല്ലേ
ഞാൻ : ഉം...
ഫോൺ അടിക്കാൻ തൊടങ്ങി
ഞാൻ : ആഹ്

💬 Comments

View all comments