0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 10K

പറടീ
സുന്ദരൻ : അവളെ വിട്ടോ
ഞാൻ : ആഹ്
സുന്ദരൻ : ഉം നീ എങ്ങോട്ടാ
ഞാൻ : honeymoon
സുന്ദരൻ : ആണോ പോയിട്ട് വാ...
ഞാൻ : ഉം... ശെരി
സുന്ദരൻ : വൈകീട്ട് Kochi പോണം
ഞാൻ : 🙂
സുന്ദരൻ : ഒരു വട്ടം മൂള് ഇല്ല, രണ്ട് വട്ടം മൂള് ഇണ്ട്
ഞാൻ : ഉം ഏഹ് ഉം...
സുന്ദരൻ : ആഹ് ശെരി...
പപ്പ : 👀
ഞാൻ : 😁
പപ്പ : ഇളിച്ചോ പക്ഷേ എന്താണോ command വന്നത് അത് മാത്രം ഇല്ല
ഞാൻ : 🙂 🤣
പപ്പ : 😁
ഞാൻ : പ്ലീസ് 😩
പപ്പ ഇല്ലെന്ന് തല ആട്ടി
ഞാൻ : ഞാൻ പോവും 😐
പപ്പ : എങ്കി മകൻ ഒരു മാസം കുഞ്ഞൂട്ടനെ കാണില്ല
ഞാൻ : ടീ തള്ളച്ചി 😡 😂
പപ്പ വണ്ടി സൈഡ് ആക്കി
ഞാൻ : 🙂
പപ്പ : ഞാൻ വേണോ അവൻ വേണോ
ഞാൻ : അതൊക്കെ നീ തന്നേ പക്ഷേ എന്റെ entertainment
പപ്പ : തൽക്കാലം entertainment വേണ്ടാ
ഞാൻ : 🙂
പപ്പ : 👀
ഞാൻ : ശെരി പോ
പപ്പ : എന്താ കാര്യം പറ
ഞാൻ : അറിയില്ല Kochi പോണം പറഞ്ഞു
പപ്പ : ആഹ് ഒറ്റക്ക് പോട്ടെ
പപ്പ സൈഡ് നോക്കി വണ്ടി എടുത്തു

ഞാൻ

💬 Comments

View all comments