Chapter Title : കാന്താരി 18 [Doli] [Climax]
: ആഹ് ഇന്നാടി വിഴിഞ്ഞം chicken
പവി : ആഹാ 😁
അമ്മ : പാതി രാത്രി കേറി പോടീ 😡
പവി : ഔ കലിപ്പ് കലിപ്പേ
ഞാൻ : അത് ഇനി വക്കണ്ട കൊറച്ചേ ഉള്ളു ഇച്ചു അത് പ്ളേറ്റില് ആക്ക് 🙂
അമ്മ : ടാ ടാ കോമാളി നിക്ക്
ഞാൻ : 🙂
അമ്മ : ആ പെണ്ണ് എന്താ പറഞ്ഞെ
അമ്മ ചെക്കനെ വാങ്ങി ചെറിക്ക് കൊടുത്തു
ഞാൻ : അമ്മാ അത് അവടെ വരേ പോയപ്പോ
അമ്മ : പോയപ്പോ
ഞാൻ : 😁
പപ്പ : ഭാര്യയും ഭർത്താവും ഫാമിലി ആയിട്ട് outing പോവുന്നത് ഇവടെ ചെലർക്ക് പിടിച്ചില്ല 🙂
അമ്മ : ഈ പെണ്ണിനെ ഇന്ന് ഞാൻ കൊല്ലും അവള് വണ്ടി ഓടിക്കാൻ എറങ്ങിയിരിക്കാ
അമ്മ ചാടി പോയ് പപ്പടെ മുടിക്ക് പിടിച്ച് വലിച്ചു
പപ്പ : ഏഹ് അച്ഛാ വിടാൻ പറ അച്ഛാ
അച്ഛൻ : ഹാ വിട് ഭാഗ്യാ 😂
അമ്മ : ഈ പെണ്ണിന് നാക്ക് കൂടുന്നുണ്ട് ആഹാ കൊച്ചിനേം വച്ചിട്ട് ദേ അടങ്ങി ഒതുങ്ങി ഇരുന്നോണം കൊന്ന് കളയും ഞാൻ മടിക്കില്ല 😡
പപ്പ : ഉം 🙂
അമ്മ : 👀
ഞാൻ : 😊 🙂
അമ്മ : എന്തിനാടാ നീ ജീവിക്കുന്നെ കഴുത 😏
ഞാൻ : അത് പിന്നേ അങ്ങനെ ഇങ്ങനെ എങ്ങനെ
ചെറി : ഓടി ഓടി അവൻ ഓടി 🤣
ഞാൻ : 😁
അമ്മ : എന്ത് വിശ്വസിച്ച് കുഞ്ഞൂട്ടനെ ഞാൻ ഏല്പിക്കും ഇതിനെ
പപ്പ : വോ 😏
അമ്മ പപ്പടെ കൈക്ക് ചെറുതായി പിച്ചി
ഞാൻ : 😂 🙂
അച്ഛനും പവിയും അവടെ food അടി തൊടങ്ങി
അമ്മ : അയ്യ ഗ്രഹനാഥൻ ജഗതിയേ പോലെ കോഴിക്കാല് കടിച്ച് വലിക്കുന്ന നോക്ക് ചോദിക്ക് ന്നേ
അച്ഛൻ : അയിന്റെ ആവശ്യം ഒന്നൂല്ല
അമ്മ : 😂
ഇച്ചു
💬 Comments
View all comments