Chapter Title : കാന്താരി 18 [Doli] [Climax]
രസവടടെ രസം എടുത്ത് തേച്ച് കൊടുക്ക്
പപ്പ : 🙄
ഞാൻ : ഹാ ഇങ്ങോട്ട് എടുക്ക് എന്താ ഈ കാണിക്കണേ
പപ്പ : ദേ വാങ്ങും നീ 😡
ഞാൻ : 😁
പപ്പ : അവന്റെ ഒരു രസം ചെറുതാ അല്ലാതെ നിൻറെ അനിയൻ തെണ്ടി അല്ല
ഞാൻ : ഉം 🙂
പപ്പ : ഉം ഇന്ന് മതി
ഞാൻ : half ഇഡലി മതി
പപ്പ : ബാക്കി ഞാൻ പാല് കൊടുക്കാ നീ ഇത് കഴി
ഞാൻ : മധുരം പപ്പാ
പപ്പ : അവൻ കഴിക്കില്ല മണ്ടാ
ഞാൻ : നാളെ ഉച്ചക്ക്
പപ്പ : ഏഹ്
ഞാൻ : chicken ഇല്ലേ
പപ്പ : ഉഹു... തക്കുടു
ഞാൻ : അത് വേവിച്ചിട്ട് മിക്സിയില് ഇട്ട് paste ആക്കി കൊടുക്ക്
പപ്പ : ശെരിയാ അങ്ങനെ എന്തെങ്കിലും ഒക്കെ നോക്കണം
ഞാൻ : ഞാൻ മീരടെ number തരാ അവളോട് വിളിച്ച് ചോദിച്ചിട്ട് നീ നോക്ക്
പപ്പ : ഉം 💋 ഉംച്
ഞാൻ : 🙂
പപ്പ : അയ്യടാ നാണം നോക്ക് മരങ്ങോടൻ 😡 വൈഗീട്ട് പോ കേട്ടോ തരാ ഞാൻ
ഞാൻ : തരോ 😃
പപ്പ : 🙄
ഞാൻ : 😁
പപ്പ : പോയില്ലെങ്കി തരാ 🙂
ഞാൻ : 😁
പപ്പ : ശെരിക്കും, പോയില്ലെങ്കി ശെരിക്കെ തരും നേരം വെളുക്കുന്നത് വരേ തരും 😌 😁എത്ര
💬 Comments
View all comments