Chapter Title : കാന്താരി 18 [Doli] [Climax]
round വേണേലും തരും
ഞാൻ : 🙂
> 10:33
പപ്പ : എങ്ങോട്ടാ
ഞാൻ : 😳 സത്യം എങ്ങോട്ടാ
പപ്പ : 😂
ഞാൻ : അമ്പലത്തി പോവാ
പപ്പ : ഉം ശെരി ശെരി കൊച്ചിനെ എടുക്കണേ
ഞാൻ : ആഹ്
പപ്പ : കൊറച്ച് gold ഇട്ടിട്ട് വരായിരുന്നു
ഞാൻ : 🙄 😏 dog show
പപ്പ : കാണിക്കും ഉള്ളവര് കാണിക്കും
ഞാൻ : ആയ്ക്കോട്ടെ നമ്മള് പാവം
പപ്പ : ഉള്ള രണ്ട് മാല ഇടാൻ പോലും വക്കില്ലാ, വേണ്ട പപ്പാ പോവും പപ്പ അത് പപ്പാ ഇത് പപ്പാ 🙄 ഹും 😏
ഞാൻ : വോ
> 12:22
ഞാൻ : തക്കുടു 😊
പപ്പ : പെട്ടെന്ന് വന്നെ മഴ വരുന്ന പോലെ ഇണ്ട്
ഞാൻ : ഉം
പപ്പ : പെട്ടെന്ന്
ഞാൻ : ഏഹ്
പപ്പ : വാ unlock ആക്ക്...
ഞാൻ : മതി ഞാൻ എടുത്തോളാ
പപ്പ എന്റെ നേരെ കൈ ചൂണ്ടി മൂക്കിന് ഒരു തട്ട് തട്ടി
ഞാൻ : വിട് ആൾക്കാര് കാണും 😡
പപ്പ : കേറടാ പരട്ട തന്തേ 😏
പപ്പ ഡ്രൈവിങ് സീറ്റില് കേറി ഇരുന്നു
ഞാൻ : ഉംച്ച് ഈ പെണ്ണ് പപ്പാ നോക്കീട്ട് ബാക്കില് ഒരു വണ്ടി ഇണ്ട്
പപ്പ : അയിന്...
പപ്പ അവൾടെ ഫോൺ connect ആക്കി screen ല് 65 km കാണിച്ചപ്പോ
💬 Comments
View all comments