0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 10K

ഞാൻ ശെരിക്കെ ഒന്ന് നോക്കി
ഞാൻ : കന്യാകുമാരിക്കാ
പപ്പ : ആഹ് 😃
ഞാൻ : പറ്റില്ല പറ്റില്ല
പപ്പ : ഒന്ന് പോടാപ്പാ
പപ്പ വണ്ടി എറക്കി
ഞാൻ : പപ്പാഹ്
പപ്പ : എന്താണ് 🙄
ഞാൻ : വേണ്ടടാ financial stability ഇല്ലെന്ന്
പപ്പ : പെട്രോൾ ഞാൻ അടിക്കാ പിന്നേ food ഇത്ര അല്ലെ സാരൂല്ല
ഞാൻ : എനിക്ക് വൈകീട്ട് പോണംന്ന് അതേ പോലെ പവിയോ
പപ്പ : പവി ഒക്കെ ബസ്സ്‌ കേറി പോവും
ഞാൻ : എന്റെ ദൈവമേ എന്ത് കഷ്ട്ടാണ്
പപ്പ : പോണോ കുഞ്ഞൂട്ടനെ തന്നിട്ട് ഞങ്ങളെ സ്റ്റാൻഡില് വിട്ടിട്ട് പൊക്കോ
ഞാൻ : 👀
പപ്പ : നോക്കണ്ട ഞാൻ വന്നോളാ
ഞാൻ ഫോൺ എടുത്ത് സിദ്ധുനെ വിളിച്ചു
സിദ്ധു : ഏഹ്
ഞാൻ : അവര് വന്നോ
സിദ്ധു : ആഹ്
ഞാൻ : നീയേ
സിദ്ധു : ആഹ്
ഞാൻ : അമ്പു ഇണ്ടോ അവടെ
സിദ്ധു : ആഹ്
ഞാൻ : അവനോട്‌ പോയ്‌ പവിയെ വിളിച്ചോണ്ട് വരാൻ പറ
സിദ്ധു : എന്താ കാര്യം
ഞാൻ : ഞങ്ങള് ഇവടെ വന്ന് പെട്ട് കെടക്കാ അവൾക്ക് നാല് മണിക്ക് class കഴിയും
സിദ്ധു : ആഹ് ശെരി അവര് ഉച്ചക്ക് എറങ്ങും ഞാൻ പൊക്കോളാ
ഞാൻ : മറക്കല്ലേ
സിദ്ധു : ഇല്ല
ഞാൻ : ആഹ് ശെരി...
സിദ്ധു : ഉം...
പപ്പ :

💬 Comments

View all comments