Chapter Title : കാന്താരി 18 [Doli] [Climax]
നാല് മണിക്ക് മുന്നേ എണീക്കുന്നുണ്ട് ഇപ്പൊ, മനുഷ്യനെ വെറുതെ വെളുപ്പിന് പാല് കുടിപ്പിക്കാൻ ആയിട്ട് 😏
പപ്പ : 🤣
ഞാൻ : 😁
പപ്പ തിരിഞ്ഞ് കാല് വിരിച്ച് എന്റെ നേരെ എന്റെ മടിയിൽ കേറി ഇരുന്നു
ഞാൻ : 😁
പപ്പ : എന്റെ ജീവനാ കുട്ടൻ
ഞാൻ : എന്റേം
പപ്പ : പിന്നെ വെറുതെ 🙂
ഞാൻ : സംശയം ഇണ്ടോ
പപ്പ : ഇണ്ടെങ്കി 😌
ഞാൻ : ഇണ്ടെങ്കി രാവിലെ വെളുപ്പിന് തീർത്ത് തരാ
പപ്പ : മതി അത് കേട്ടാ മതി എണീറ്റോണം കള്ള ഒറക്കം ഒറങ്ങിയാ ഇന്നാള് പോലെ ഞാൻ നോക്കില്ല ചവിട്ടി താഴെ ഇടും...
> 04:44
ഞാൻ : ആഹ് എന്താടാ
ഉണ്ണി : അണ്ണാ tyre പൊട്ടി
ഞാൻ : എങ്ങനെ ഉണ്ണി ഇത്
ഉണ്ണി : അറിയില്ല അണ്ണാ മഴ അല്ലെ heat ആയതല്ല
ഞാൻ : അള്ളാണോ
ഉണ്ണി : അല്ലല്ല disk heat ആയിട്ട് അഴിക്കാൻ പറ്റണ്ടേ
ഞാൻ : എവടെ ഇണ്ട് നീ
ഉണ്ണി : ഞങ്ങള് കോയമ്പത്തൂർ എത്തി നാളെ കാലത്ത് കല്യാണം ഇണ്ട് നിങ്ങളെ മണിയെ വിളിച്ചിട്ട് arrange ചെയ്യോ അതിനാ ഞാൻ വിളിച്ചത്
ഞാൻ : നീ അത് നോക്ക് ഞാൻ പൊക്കോളാ എവടാ അത്
ഉണ്ണി : ചെങ്ങന്നൂർ പോയി എടുത്തിട്ട് പറവൂർ പോണം...
ഞാൻ : ഉം ശെരി ശെരി ഗജന് വേറെ ഓട്ടം ഇല്ലല്ലോടാ
ഉണ്ണി : ഇല്ലില്ല അത് അവര് പേര് കണ്ട് കല്യാണം പോവുമ്പോ എടുത്തതാ അതാ
ഞാൻ : ഉം, ശെരി...വാ വാ
.
.
.
> 12:44
ഇച്ചു : ചേച്ചീ
അമ്മ : എന്താ മോളെ 😨
ഇച്ചു : ചേച്ചി കണ്ണന് accident ആയെന്ന്...
അമ്മ ഒരു രണ്ട് step ബാക്കിലേക്ക് പോയ് slip ആയി വീഴാൻ പോയി
ഇച്ചു : ചേച്ചി 🥹
അമ്മ : ഹ്...
💬 Comments
View all comments