0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 12K

: time താടാ പട്ടി 😡
ഞാൻ : പറ്റില്ല 😡
പപ്പ : എന്നാ വന്ന് ചെയ്യ്‌ അപ്പൊ 😂
🫂
പപ്പ : നമ്മക്ക് നമ്മള് മതി
ഞാൻ : മതി
പപ്പ : നമ്മക്ക് കുഞ്ഞൂട്ടൻ മാത്രം മതി നമ്മടെ കൂടെ
ഞാൻ : മതി
പപ്പ : ഇന്ന് മോളെ താ
ഞാൻ : good night
പപ്പ : ദേ 😡
ഞാൻ : എന്തൊരു മണം ആണ് പപ്പാ
പപ്പ : കുളിക്കട്ടെ ഞാൻ 😌
ഞാൻ : ആഹ്
പപ്പ : അയ്യടാ
ഞാൻ : എന്റെ പപ്പക്കുട്ടന്റെ മണം
പപ്പ : 🥹
ഞാൻ : വൃത്തിക്കെട്ട ശവം കുളിക്കേം ഇല്ല പണ്ടാരം 😡
പപ്പ : 😂 fuck it 🤣
ഞാൻ പപ്പേ നീട്ടി ഉമ്മ വച്ചു
പപ്പ : 🙂
ഞാൻ : പപ്പ ഇനി കരഞ്ഞാ
പപ്പ : എന്റെ ലൈഫിന്ന് ഓരോ ദിവസം വച്ച് കമ്മി ആവും
പപ്പ : നായിന്റെ മോനെ 😡
അവളെന്റെ ചെപ്പക്ക് തന്നെ ഒരൊറ്റ ഇടി
ഞാൻ : സ്സ് 😂
പപ്പ : എന്നെ വിട് 😡 വിടാൻ
ഞാൻ : deal is a deal
പപ്പ : 👀
ഞാൻ : born different, build different എന്നല്ലേ അപ്പൊ നോക്ക്
പപ്പ : 🫂
ഞാൻ : അതാണ് ആനന്ദക്കണ്ണീർ okey ആണ് വെഷമിച്ച് കരഞ്ഞാ മാത്രമേ

💬 Comments

View all comments