Chapter Title : കാന്താരി 18 [Doli] [Climax]
ഇത് applicable ആവൂ
പപ്പ : ശെരി 🙂
ഞാൻ : ഉം
പപ്പ : ചെയ്യുമ്പോ വേദനിച്ചാ കരയാൻ പറ്റോ
ഞാൻ : വേദന ആണെങ്കി ചെയ്യണ്ട 😌
പപ്പ : കൊല്ലും ഞാൻ 😂
ഞാൻ : 😂
പപ്പ : പറ
ഞാൻ : ആഹ് okey
പപ്പ : അയ്യടാ, പട്ടി 😡 അവന് അത് കൊഴപ്പില്ല...
ഞാൻ : 🙂
പപ്പ : ആഹ് പിന്നെ നിനക്ക് ഒന്നര ഇഞ്ച് ചെറുതായ കൊണ്ട് വേദന ഒന്നൂല്ല എനിക്ക് 😌
ഞാൻ : 😡
പപ്പ : എന്നാ കാണിക്ക് എന്നെ വേദന വരോ ഇല്ലെന്ന്
.
.
.
.
..
...
> 03:44
"ഇന്ന് രാവിലെ ചിത്തൂനെ കൂട്ടിക്കൊണ്ട് വന്ന് വിട്ടപ്പോ സുന്ദരനെ കണ്ടു അവന്റെ മൊഖം ഒട്ടും satisfying അല്ലായിരുന്നു"
പപ്പടെ വെയർപ്പിൽ കുളിച്ച് ഞാൻ അവളെ ചേർത്ത് പിടിച്ച് കെടന്നു
Ceiling നോക്കി അവളെ ചേർത്ത് പിടിച്ച് കെടന്ന് ഒന്ന് മാത്രമേ മനസ്സിൽ തങ്ങി നിന്നുള്ളു
"എന്റേം എന്റെ കുടുംബത്തിന്റെ സമാധാനത്തിന് എതിരെ ആരും വേണ്ടാ“
പപ്പ രാമന്റെ നെഞ്ചിൽ കണ്ണടച്ച് കെടന്ന് തന്റെ സ്നേഹത്തിന്റെ തളർച്ച ആസ്വദിച്ച് കണ്ണടച്ച് കെടന്നു...
"സ്വന്തം ജീവനെ പോലെ കണ്ട അമറിനെ വരെ കൊല്ലാൻ തീരുമാനിച്ച ഇന്ദ്രനോടുള്ള വികാരം എന്താണെന്ന് പോലും അറിയാത്ത അവസ്ഥ ആയിരുന്നു അവൾക്ക് , അവളെ ചുറ്റി പിടിച്ച കൈകൾ അവളെ ഒന്നൂടെ ഇറുക്കി, പപ്പ തന്റെ മുല ഞെട്ടുകൾ കരുത്തുള്ള ആണിന്റെ
💬 Comments
View all comments