Chapter Title : കാന്താരി 18 [Doli] [Climax]
നിക്ക് ചോദിക്കട്ടെ
ഞാൻ : പറ 😊
പപ്പ : നമ്മള് എപ്പോ പോവും
ഞാൻ : നമ്മള് രണ്ടര മൂന്ന് മണിക്ക്
പപ്പ : അതെന്താ
ഞാൻ : അവടെ വൈകീട്ട് അവനേ കണ്ണന്റെ അമ്പലത്തില് പൂജ ഇണ്ട് ആറ് മണിക്ക് അറിയില്ലേ നിനക്ക്
പപ്പ : ഹോ വൈയ്യാ
ഞാൻ : തക്കര കാറി കേറി ഒറങ്ങിക്കോ ഏഹ്
പപ്പ : ഇഹ്ഹി 😁
ഞാൻ : പോട്ടെ
പപ്പ : ഉം
ഞാൻ : ദേ മോനും അമ്മയും പൊളി ആയിണ്ട് ഇന്ന്
പപ്പ : ശേ 😃 😌
ഞാൻ : ഉം
പപ്പ : ആരാ top
ഞാൻ : ഏഹ് പപ്പ
പപ്പ : ഉം 😌
ഞാൻ : ടെ മോൻ
പപ്പ : ഡേയ് 😡
ഞാൻ : 😁
പപ്പ : 😌
ഞാൻ : വാ അതേ അവൻ എണീറ്റാ എടുത്തോണ്ട് വാ അമ്മ ആന്റി രണ്ടാളും കൂടെ പരിപ്പ് വേവിച്ച് വച്ചിണ്ട് നല്ല നെയ്യ് ഒഴിച്ച് തരും രണ്ടാൾക്കും
പപ്പ : എടുത്തോണ്ട് വരാ 😁
> 13:33
അമ്മ : ഇന്നാ ഇരിക്ക്
പപ്പ : ഉം... 😁
അമ്മ : കൊടുക്കാൻ തൊടങ്ങിക്കോ
പപ്പ : ആഹ്
പപ്പ നല്ല പോലെ ചോറ് കൊഴച്ചിട്ട് മോന് ഒരു ചെറിയ വായ ആക്കി എടുത്തു
അമ്മ : ആഹ് അങ്ങനെ അല്ല മ്മാ ഉണ്ട വേണ്ടാ
പപ്പ : ആഹ്
💬 Comments
View all comments