0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 9.9K

ആഹ് 😁
ആന്റി : ഉണ്ട വേണ്ട ടാ
പപ്പ : എന്താ
ഞാൻ : ഇങ്ങനെ പേടിക്കാതെ കൊടുത്തോ
പപ്പ : എന്നാലും അമ്മാ അമ്മ ഒന്ന് കൊടുക്ക് മ്മാ
അമ്മ : ആഹ് അതാ നല്ലത് താ ഇങ്ങോട്ട്
ഞാൻ ചെക്കനെ എടുത്തിട്ട് പപ്പക്ക്‌ കൈ കൊടുത്തു
പപ്പ മെല്ലെ എണീറ്റ് അവടെ അമ്മ ഇരുന്നു
അമ്മ : താ
പപ്പ കൈ നക്കിക്കൊണ്ട് എന്റെ തോളിൽ കൈ വച്ച് നിന്നു
ഞാൻ : 😏
പപ്പ : ഗർർർ 🐯
അമ്മ : ഓഹ് തക്കുടു... ഇന്നാ
അമ്മ ചെറിയ വായ ആക്കി മെല്ലെ വച്ചിട്ട് തള്ള വെരല് വച്ച് തള്ളി
ഞാൻ : കണ്ടോ thumb ആണ് technique
പപ്പ : ഉം... Experience
അമ്മ : ഉം, പിന്നെ വീട്ടിന്റെ പൊറത്ത് ആഹാരം കൊടുക്കാൻ പോയാ നിന്റെ തൊട ഞാൻ തല്ലി പൊട്ടിക്കും പപ്പാ
പപ്പ : ഏഹ് 🤣
അമ്മ : ആഹ് 😁
ആന്റി : കൊടുത്തോ കേട്ടോ ഒന്നും നോക്കാനില്ല 😂
അമ്മ : അല്ല പിള്ളേര് കരയാൻ തൊടങ്ങും അപ്പൊ അതിന്റെ കൂടെ കിളി മരം പറഞ്ഞിട്ട് വെളിയില് നമ്മള് പോയ്‌പ്പോവും
ഞാൻ : കൊടുത്തോ കൊടുത്തോ full freedom
അമ്മ : അയ്യടാ അവന്റെ സന്തോഷം നോക്ക്
ഞാൻ : 😐
പപ്പ : 😏 👀
ഞാൻ : ഗർർർർ 🐯
പപ്പ : 😉

.
.
.
>

💬 Comments

View all comments