0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 10K

: 🤣 അയ്യേ കള്ളൻ എന്റെ കെട്ടിയവൻ കള്ളനാ 🙄
ഞാൻ : തന്നേ
> 17:59
പപ്പ : wow
ഞാൻ : സുന്ദരന്റെ റൂമിന്ന് നോക്കിയാ ഇത് കാണാ അത്ര ഇല്ല എന്നാലും almost കാണാ
പപ്പ : wow
ഞാൻ : നമക്കേ
പപ്പ : ഉം
ഞാൻ : അമ്മൂന്റെ ഫ്ലാറ്റ് ഉള്ള apartment ല് മേലെ ഒരു ഫ്ലാറ്റ് മേടിച്ചാലോ അവടെ എവടെ എങ്കിലും കൊടുക്കാൻ ഇണ്ടോ നോക്കീട്ട്...
പപ്പ : പൈസ
ഞാൻ : gold വിക്ക്
പപ്പ : അയ്യടാ പൂതി നോക്ക്
ഞാൻ : എന്തിന് ടീ പോത്തേ നിനക്ക് ഇത്ര gold ഒരു മാല ഒരു ring ഒരു കമ്മല് പോരെ വേണേ രണ്ട് കൈയ്യില് രണ്ട് വള
പപ്പ : ആഹാ
ഞാൻ : നീ ആണെങ്കി ഇടുന്നതും ഇല്ല ഇതൊന്നും അതാവുമ്പോ എങ്ങനെ എങ്കിലും നിന്റെ അമ്മേം അച്ഛനേം ഇങ്ങോട്ട് വിളിച്ചോണ്ട് വരാ
പപ്പ : 👀
ഞാൻ : നോക്കണ്ട ഒരു ഫ്ലാറ്റ് എടുത്ത് വച്ചാ സുഖം ആയിട്ട് അവര് വരും ഒന്ന് നിർബന്ധം പറഞ്ഞാ മതി പരമു സാർ ആണെങ്കി ഇപ്പൊ ഓഫിസില് പോണും ഇല്ല പാർശു ആണെങ്കി ജോലി വീട്ടിലും നിന്റെ അമ്മ ജോലിക്ക് പോയിട്ട് വേണം എന്നൊന്നും ഇല്ലല്ലോ അങ്കിൾ എടക്ക് ആഴ്ചയിൽ ഒരുവട്ടം പോയ്‌ കണക്ക് നോക്കിയാ മതി അവർക്ക് താമസിക്കാൻ സ്ഥലം ആയി... കളഞ്ഞിട്ട് വരാൻ പറ പപ്പാ
പപ്പ : ശെരിക്കെ

💬 Comments

View all comments