Chapter Title : കാന്താരി 18 [Doli] [Climax]
പറഞ്ഞതാ
ഞാൻ : വേണേ മതി
പപ്പ : 🥹
ഞാൻ : ആൾക്കാര് കാണും നിന്നോട് ഞാൻ നൂറ് വട്ടം പറഞ്ഞിണ്ട് ഈ മൊതല കണ്ണീരും കാണിച്ച് വരല്ലേ എന്ന്
പപ്പ :🥹 ഹ് 😁
ഞാൻ : 😂
പപ്പ : കെട്ടിപ്പിടിച്ച് ഉമ്മ വെക്കട്ടെ
ഞാൻ : വേണ്ടാ
പപ്പ : ചുണ്ട് കടിച്ച് പൊട്ടിക്കണം എനിക്ക്
ഞാൻ : ദേ പോ അങ്ങോട്ട് ആഹ് 🙄
ഞാൻ മോനെ അവക്ക് കൊടുത്തു
പപ്പ എന്നെ നോക്കി അവനേ വേദന ഇല്ലാതെ കടിച്ച് വലിച്ചു
ഞാൻ : 🙄
പപ്പ : വാ രാത്രി തരാ ഞാൻ
ഞാൻ : 😐 മതി മതി വാ
പപ്പ ഫോൺ എടുത്ത് കുഞ്ഞൂട്ടന്റെ കൂടെ selfie എടുത്തു...
ഞാൻ : bro
പപ്പ : എന്താ 👀 😏
ഞാൻ : പൊറോട്ട വേണുമാ
പപ്പ : 😃
ഞാൻ : പൊറോട്ട + chilli സിക്കൺ 😁
പപ്പ : വാ എന്നാ 😏
ഞാൻ : അത്ര പുച്ഛം ആണെങ്കി വേണ്ടാ കേട്ടോ
പപ്പ : ഹാ വേണം വന്നു ഞാൻ
ഞാൻ : ഹ്
പപ്പ : ഇന്നാ കൊച്ചിനെ എട്ക്ക്
ഞാൻ : ഏയ് നീ നിന്റെ മോൻ നിങ്ങളായി എടുത്തോ നടന്നോ
പപ്പ : ഹാ എടുക്ക് വൈയ്യാ എനിക്ക്
ഞാൻ : ഇനി രണ്ടും കൂടെ മറിഞ്ഞ് വീഴണ്ട താ
> 20:11
ഞാൻ :
💬 Comments
View all comments