0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 10K

പാവം അവൻ tired ആയി കേട്ടോ
പപ്പ : ഉം സത്യം
ഞാൻ : ഞാൻ ഓടിക്കണോ പപ്പാ
പപ്പ : വേണ്ടെന്ന്
ഞാൻ : രാത്രി ആണ് ഒരുപാട് ഇണ്ട് ഓടാൻ
പപ്പ : അയിന്😜
ഞാൻ : 👀
പപ്പ : നോട്ടം ഒന്നും വേണ്ടാ തരും ഇപ്പൊ ഞാൻ
ഞാൻ : 😁 ഈ കുട്ടി 😂
പപ്പ : വെശക്കുന്നു
ഞാൻ : trivandrum എത്തട്ടെ
പപ്പ : ഉം ആ പൊറോട്ട മേടിച്ച് തരാ പറഞ്ഞ് കടയും ഇല്ല വെശക്കാനും തൊടങ്ങി പണ്ടാരം... എന്തിന് കൊള്ളാ 😡
ഞാൻ : അത് ശെരി 😂
> 20:44
പപ്പ : സൊത്തൂ ഈ പീസ് കൂടെ കഴിക്ക്‌ കുഞ്ഞാ
ഞാൻ : മതി പപ്പാ
പപ്പ : ഹാ അവൻ കഴിച്ചില്ല നമ്മള് മൂക്ക് മുട്ട തിന്നാ മതിയോ അവന് കൊടുക്കണ്ടേ 😡
ഞാൻ : ഉം 🙂
പപ്പ : നോക്ക് ഒരു half എങ്കിലും കഴിച്ചാ മതി പഴം ആയിട്ട് കൂടെ കഴിക്കുന്നില്ല നോക്ക്
ഞാൻ : അത് tired ആണ് അതാ ഒറങ്ങുന്ന കൊച്ചിനെ എണീപ്പിച്ച് ആഹാരം കൊടുക്കുന്നു ബുദ്ധി ഇല്ലാത്ത കൊരങ്ങെ 😏
പപ്പ : ഉംച്ച് 👀
ഞാൻ : ഇങ്ങോട്ട് താ പിന്നേ പപ്പടെ പാല് കുടിച്ചാ ആർക്കും വയറ് full ആവും 😌
പപ്പ : ദേ 👀 കളിക്കല്ലേ ആഹ് 😡
ഞാൻ : 😁
> 22:11

💬 Comments

View all comments