Chapter Title : കാന്താരി 18 [Doli] [Climax]
വണ്ടി ഓടിച്ചേ
ഞാൻ : പോയതും വന്നതും ഒക്കെ
എല്ലാരും ഞെട്ടി
അമ്മ : ഈ രാത്രി 😡 നിന്നോട് എവടെ ആ വടി
പപ്പ : ഏഹ് 😩 😂
ചെറി : എവടെ ഒക്കെ പോയടാ
ഞാൻ : 🙂
ചെറി : ഏഹ്
പപ്പ : kanyakumari 😁
എല്ലാരും തിരിഞ്ഞ് നോക്കി
അമ്മ : ഏഹ് 😨
പവി : ആഹ് വന്നാ
ഞാൻ : ആഹ് ഇന്നാടി വിഴിഞ്ഞം chicken
പവി : ആഹാ 😁
അമ്മ : പാതി രാത്രി കേറി പോടീ 😡
പവി : ഔ കലിപ്പ് കലിപ്പേ
ഞാൻ : അത് ഇനി വക്കണ്ട കൊറച്ചേ ഉള്ളു ഇച്ചു അത് പ്ളേറ്റില് ആക്ക് 🙂
അമ്മ : ടാ ടാ കോമാളി നിക്ക്
ഞാൻ : 🙂
അമ്മ : ആ പെണ്ണ് എന്താ പറഞ്ഞെ
അമ്മ ചെക്കനെ വാങ്ങി ചെറിക്ക് കൊടുത്തു
ഞാൻ : അമ്മാ അത് അവടെ വരേ പോയപ്പോ
അമ്മ : പോയപ്പോ
ഞാൻ : 😁
പപ്പ : ഭാര്യയും ഭർത്താവും ഫാമിലി ആയിട്ട് outing പോവുന്നത് ഇവടെ ചെലർക്ക് പിടിച്ചില്ല 🙂
അമ്മ : ഈ പെണ്ണിനെ ഇന്ന് ഞാൻ കൊല്ലും അവള് വണ്ടി ഓടിക്കാൻ എറങ്ങിയിരിക്കാ
അമ്മ ചാടി പോയ് പപ്പടെ മുടിക്ക് പിടിച്ച് വലിച്ചു
പപ്പ : ഏഹ് അച്ഛാ വിടാൻ പറ അച്ഛാ
അച്ഛൻ : ഹാ വിട് ഭാഗ്യാ 😂
അമ്മ
💬 Comments
View all comments