0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 10K

: ഈ പെണ്ണിന് നാക്ക് കൂടുന്നുണ്ട് ആഹാ കൊച്ചിനേം വച്ചിട്ട് ദേ അടങ്ങി ഒതുങ്ങി ഇരുന്നോണം കൊന്ന് കളയും ഞാൻ മടിക്കില്ല 😡
പപ്പ : ഉം 🙂
അമ്മ : 👀
ഞാൻ : 😊 🙂
അമ്മ : എന്തിനാടാ നീ ജീവിക്കുന്നെ കഴുത 😏
ഞാൻ : അത് പിന്നേ അങ്ങനെ ഇങ്ങനെ എങ്ങനെ
ചെറി : ഓടി ഓടി അവൻ ഓടി 🤣
ഞാൻ : 😁
അമ്മ : എന്ത് വിശ്വസിച്ച് കുഞ്ഞൂട്ടനെ ഞാൻ ഏല്പിക്കും ഇതിനെ
പപ്പ : വോ 😏
അമ്മ പപ്പടെ കൈക്ക് ചെറുതായി പിച്ചി
ഞാൻ : 😂 🙂
അച്ഛനും പവിയും അവടെ food അടി തൊടങ്ങി
അമ്മ : അയ്യ ഗ്രഹനാഥൻ ജഗതിയേ പോലെ കോഴിക്കാല് കടിച്ച് വലിക്കുന്ന നോക്ക് ചോദിക്ക് ന്നേ
അച്ഛൻ : അയിന്റെ ആവശ്യം ഒന്നൂല്ല
അമ്മ : 😂
ഇച്ചു : എന്നിട്ട് ബാക്കി പറ
> 00:11
ഞാൻ : അയ്യായിരം രൂവക്ക് പെട്രോൾ മാത്രം ആയി അറിയോ
ചെറി : 😂 പാവം രാമൻ
ഞാൻ : ആഹ്, ഞാൻ അച്ഛനെ ഓസാ വച്ചാ ഇരുന്നേ അതില് ഉള്ളത് വച്ച് പോയിട്ട് വന്നിട്ടേ ഒരു അഞ്ഞൂറിന് അടിച്ച് വക്കാ വച്ചതാ ഈ പ്രാന്തി 😡
പപ്പ : അയ്യടാ നാണം ഇല്ലല്ലോ അഞ്ഞൂറ് കുണുവ 😂
അമ്മ : 😂
അച്ഛൻ : എന്ത് എന്താ 😁
പപ്പ : അച്ഛനെ ഓസാൻ

💬 Comments

View all comments