Chapter Title : കാന്താരി 18 [Doli] [Climax]
തുള്ളി കണ്ണീര് strong as mountain
ചിന്നു : അപ്പൊ വെറുതെ അല്ല, ആസ്വദിച്ചു ഓരോ സെക്കന്റും
പപ്പ : ആഹ് 😃 അവന്റെ വീട്ടില് ഒരു ജനൽ ഇണ്ട് അതില് ഇരുന്നിട്ട് ആ കട്ടിലിൽ കെടന്ന് കാണിച്ച കോപ്രായങ്ങൾ ഒക്കെ കണ്ടു then ആ നെഞ്ചിന്റെ പെടച്ചൽ ഇണ്ടല്ലോ മോളെ,ജീവൻ പോലെ കണ്ട ചേട്ടൻ 🥹 😡 എനിക്ക് ഒരു കാര്യം മനസ്സിലായി karma is not his bitch anymore
ചിന്നു : 👀
പപ്പ : കൊണ്ടൊ നിനക്ക് ഏഹ്
ചിന്നു : പപ്പാ 😡
പപ്പ : മോളെ ചിന്താവിഷ്ട്ടയായ ചിന്നു നീ ആരാ ആള് നീ വീണ്ടും അവന്റെ വെഷമം കണ്ട് പോയത് ഒന്നും കാണാതെ അല്ല നൈസിന് ഒരു ഓട്ട കിട്ടിയാ അതില് കൂടെ അങ്ങ് കേറാൻ 😂
ചിന്നു : oh ഉം... Anyways enjoy the win
പപ്പ : ആഹ് 😁
ചിന്നു : ജയിച്ചു തോന്നുന്നുണ്ടോ
പപ്പ : ഒറപ്പായും
ചിന്നു : never
ചിന്നു മൂക്ക് വലിച്ച് മാല എടുത്ത് വെളിയിൽ ഇട്ടു അത് അവന്റെ ആണ് ഇന്ദ്രന്റെ
പപ്പ : 👀
ചിന്നു : അറിയാലോ ഈ മാല പോലും നിനക്ക് ഒരു പേടി സ്വപ്നം ആണ്
പപ്പ : hype ഇടാതെ എറങ്ങി പോടീ... 😏
.
.
.
> 19:33
സുന്ദരൻ : halo 👏🏻👏🏻
എല്ലാരും അവനേ നോക്കി
സുന്ദരൻ : രണ്ട് കാര്യം പറയാൻ ഇണ്ട് ഒന്ന് പോയവര് പോയി show must go on
അമ്മായി : 🥹
സുന്ദരൻ : നാളെ ഞാനും കാണില്ല so എല്ലാരും move on ആവണം പിന്നേ രണ്ടാമത് എല്ലാരോടും ഒരു വല്യ thanks ഈ പ്രാന്തന്റെ വട്ട് മൂക്കാതിരിക്കാൻ നിങ്ങളൊക്കെ ഒരുപാട് struggle ചെയ്തു
എനിക്ക് അങ്ങ് കരച്ചൽ വന്നിട്ട്
സിദ്ധു : ടാ
ഞാൻ : 🥹 ഹ് നിർത്താൻ പറയടാ ഒന്ന്
💬 Comments
View all comments