Chapter Title : കാന്താരി 18 [Doli] [Climax]
അമ്മ എന്ത് തക്കുടു ആണ് 😁
ഞാൻ : നിന്റെ പ്രവർത്തി ഇവടെ അങ്ങനെ ആർക്കും പിടിച്ചിട്ടില്ല ദേ അച്ഛന്റെ വായിന്ന് കേട്ടാ താങ്ങില്ല കേട്ടോ പപ്പാ നീ
പപ്പ : ഉം ശെരിയാ 🙂
ഞാൻ : ഞാൻ വിചാരിച്ചു അപ്പൻ ചവിട്ടി താഴെ ഇടും എന്ന് ഭാഗ്യം
പപ്പ : എന്റെ സൗകര്യം ആണ് എന്ത് ചെയ്യണം എന്ന് 😌
ഞാൻ അവൾടെ കൈക്ക് പിടിച്ച് വലിച്ചു
പപ്പ : ഏഹ് 😜
പപ്പ മേലെ ചാരി ഇരുന്ന് എന്റെ കൈ രണ്ടും എടുത്ത് അവളെ ചുറ്റിച്ചു
ഞാൻ : പപ്പാ
പപ്പ : എന്താ
ഞാൻ : വെഷമം ആയോ
പപ്പ : പറയാത്തത് വെഷമം ആയി
ഞാൻ : അങ്ങനെ അല്ല ടാ ദേ അറിയാലോ ഇപ്പൊ നീ ആണ് ഇവടെ മെയിൻ അപ്പൊ നിനക്ക് എതിരെ ആരും പറയില്ല
പപ്പ : 😃
ഞാൻ : സത്യം
പപ്പ : 😁
ഞാൻ : കുളിച്ചല്ലോ
പപ്പ : ഉം
ഞാൻ : ബാ
പപ്പ : നാളെ Kochi പോവുന്നുണ്ടോ
ഞാൻ : yes
പപ്പ : എങ്കി എന്നെ വീട്ടി വിട് വൈകീട്ട് വരാ
ഞാൻ : ഏഹ്
പപ്പ : വെറുതെ
ഞാൻ : ഞാൻ ഉച്ചക്ക് വരും
പപ്പ : എന്നാ ഞാൻ രണ്ട് ദിവസം നിന്നിട്ട് വരാ
ഞാൻ : 🙂 ummmm
പപ്പ : വെഷമായി
ഞാൻ : വെഷമം ഇല്ല
💬 Comments
View all comments