Chapter Title : കാന്താരി 18 [Doli] [Climax]
നീ പൊക്കോ കൊച്ചിനെ അമ്മക്ക് കൊടുത്തിട്ട് പോ
പപ്പ എന്റെ കൈക്ക് കടിച്ചു
ഞാൻ അവൾടെ ചെവിക്ക് ഊതി
പപ്പ : ഉം 😁
ഞാൻ : രഹസ്യം വാ
പപ്പ : ന്താ
ഞാൻ : നീയും നിന്റെ മോനും എന്റെ ലൈഫിന്റെ ഒരു part ആണ്
പപ്പ : ഉം
ഞാൻ : അപ്പൊ പോണ്ടാ
പപ്പ : 😜
ഞാൻ : പക്ഷേ ആന്റി ചോദിച്ചാ എന്താ പറയാ
പപ്പ : 😡
ഞാൻ : പറ 😁
പപ്പ : കുട്ടൻ പറഞ്ഞു പൊക്കോന്ന് ഞാൻ വരുന്നില്ല എന്ന്
ഞാൻ : ഏഹ് ഉം okey 😌 better 🙂
പപ്പ : ഈ തെണ്ടി തന്ത എന്നെ നാറ്റിച്ചു ഇങ്ങോട്ട് വാടി 🫂
ഞാൻ : no ഒറങ് പീക്കിരി നാല് മണിക്ക് മുന്നേ എണീക്കുന്നുണ്ട് ഇപ്പൊ, മനുഷ്യനെ വെറുതെ വെളുപ്പിന് പാല് കുടിപ്പിക്കാൻ ആയിട്ട് 😏
പപ്പ : 🤣
ഞാൻ : 😁
പപ്പ തിരിഞ്ഞ് കാല് വിരിച്ച് എന്റെ നേരെ എന്റെ മടിയിൽ കേറി ഇരുന്നു
ഞാൻ : 😁
പപ്പ : എന്റെ ജീവനാ കുട്ടൻ
ഞാൻ : എന്റേം
പപ്പ : പിന്നെ വെറുതെ 🙂
ഞാൻ : സംശയം ഇണ്ടോ
പപ്പ : ഇണ്ടെങ്കി 😌
ഞാൻ : ഇണ്ടെങ്കി രാവിലെ വെളുപ്പിന് തീർത്ത് തരാ
പപ്പ : മതി അത് കേട്ടാ മതി എണീറ്റോണം കള്ള ഒറക്കം ഒറങ്ങിയാ ഇന്നാള്
💬 Comments
View all comments