0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 10K

വികസിച്ച് വന്നു...
ഇച്ചു : ഇത്ര കാലം ആരും അറിയാതെ
> 19:33
ഞാൻ : 🥹
ഇന്ദ്രൻ : എന്നെ വിടാൻ ഒരാളും മിണ്ടി പോവരുത് 🥹 ഹ് ഹ് ശെരിയാ എന്നെ ഒന്ന് കാണിച്ചില്ലല്ലോ ഒരാളും ഏഹ് 😡
സിദ്ധു : ഇന്ദ്രാ
സുന്ദരൻ : പോടാ 👀
സിദ്ധു : ഇല്ല, നിനക്ക് വട്ടാണോ
സുന്ദരൻ : എന്നെ വിടാൻ ഞാനാ കൊന്നത് അവനേ ഞാൻ
ഞാൻ : ടാ 🥹
മഹി ആന്റി: യ്യോ കണ്ണാ അങ്ങനെ ഒന്നും പറയല്ലേ മുത്തേ 🥹
സുന്ദരൻ : നിനക്ക് അറിയോ
അവൻ എന്റെ കോളർ പിടിച്ച് വലിച്ചു
ഞാൻ തല താത്തി ഇല്ലെന്ന് തല ആട്ടി...
ചെറിയച്ഛൻ : പൊന്നൂ 🥹 പ്ലീസ്
സുന്ദരൻ : no പപ്പാ ഞാൻ കൊന്നു അത്ര മതി
അമ്മു : കണ്ണാ 🥹
സുന്ദരൻ : വേറെ എന്ത് പറയാൻ ഞാൻ ഏഹ്... 😂
അമ്മായി എന്റെ തോളില് കൈ വച്ചു...
ഞാൻ : 🥹
അമ്മായി : പോട്ടെ 🫂
ഞാൻ : എന്നോടെങ്കിലും പറഞ്ഞൂടെ അമ്മായി
അമ്മായി : എങ്ങനെ കുട്ടാ
ഞാൻ : ഹ്...🥹
> 21:11
അച്ഛൻ : പപ്പാ മോള് ചെല്ല് എടോ കൃഷ്ണാ വിട്ടോ ശെരി....
അച്ഛൻ പപ്പേം മോനേം town ല് കൊണ്ട് വിട്ടു
പപ്പ : കുട്ടൻ
അച്ഛൻ : ഇല്ലെന്ന് അവൻ ഒന്നൂല്ല ഇത് കേട്ടപ്പോ ബോധം ഇല്ലാതെ അവൻ ഓരോന്ന് മോള്

💬 Comments

View all comments