Chapter Title : കാന്താരി 18 [Doli] [Climax]
ചെല്ല് 😊
> 00:22
ചിന്നു : 🙂
പപ്പ : ഇരിക്ക്
ചിന്നു : എന്താ അവടെ വിഷയം
പപ്പ : ആകെ ശോകം ആണ്
ചിന്നു : പൊന്നുവോ
പപ്പ : sad, എന്തൊക്കെ കാണിക്കുന്നുണ്ടായിരുന്നു ഉച്ച മുഴുവൻ ഒച്ച, എറിഞ്ഞ് പൊട്ടിക്കാ എന്തൊക്കെ ആയിരുന്നു
ചിന്നു : എവടെ ആണ് അവര്
പപ്പ : അവന്റെ വീട്ടില്
ചിന്നു : നിനക്ക് അറിയായിരുന്നോ
പപ്പ : ഉംച്ച് 🙂
ചിന്നു : ഉം 🙂
പപ്പ : നിനക്ക് അറിയായിരുന്നോ
ചിന്നു : ഉം
പപ്പ : ഏഹ് 👀
ചിന്നു : എന്റെ ചെറിയമ്മ ആണ് doctor അറിയാലോ ജോൺ അങ്കിൾടെ
പപ്പ : എന്നിട്ട്
ചിന്നു : എന്നിട്ട് എന്താ അന്ന് accident ല് തല അടിച്ചതാ
പപ്പ : damn ശേ
ചിന്നു : 😊
പപ്പ : എന്താ
ചിന്നു : finally
പപ്പ : എന്നാലും എന്തിന് അവര് അറിയാതിരിക്കാൻ അതും almost two years
ചിന്നു : yaah അവന്റെ health issues
പപ്പ : നീ വിശ്വസിക്കുന്നുണ്ടോ ഇന്ദ്രന് എന്തെങ്കിലും ഇണ്ടെന്ന്
ചിന്നു : അത് പറയാൻ ഒരൊറ്റ ആളെ ഉള്ളു 🙂
പപ്പ : ശേ
ചിന്നു : what
പപ്പ : എന്നാലും ആ ചെക്കന് ഈ അവസ്ഥ വന്നല്ലോ വീട്ടി എല്ലാരും ശോകം ആയി ഇരിക്കാ എന്നാലും ഇവര് എങ്ങനെ ഡീ ഇത്ര കാലം manage ചെയ്തേ
ചിന്നു
💬 Comments
View all comments