Chapter Title : കാന്താരി 18 [Doli] [Climax]
: അവൻ treatment നടത്തിക്കൊണ്ട് ഇരിക്കായിരുന്നു അവനേ Hyderabad കൊണ്ട് ഇട്ടേക്കായിരുന്നു Ram Uncle അവടെ വച്ചാ അന്ന് പൊന്നു England ആയിരുന്നു 👀 i mean Mumbai ല്
പപ്പ : ആഹ് ചെറി പറഞ്ഞു
ചിന്നു : നിന്നോട് എങ്ങനാ അവൻ അമർ
പപ്പ : ആഹ്,,,എനിക്കറിയില്ല എന്നോട് അങ്ങനെ സംസാരിക്കാൻ ഒന്നും വന്നിട്ടില്ല
ചിന്നു : ഉം
പപ്പ : ഉംച്ച് ഒന്ന് സംസാരിക്കാൻ പോലും പറ്റീല്ല കുട്ടനോട്
ചിന്നു : 😊
പപ്പ : ഏഹ് എന്ത് നിനക്ക് വല്ലോം പറയാൻ ഇണ്ടോ
ചിന്നു : പപ്പാ
പപ്പ : ന്താടി പ്രശ്നം വല്ലോം ഇണ്ടോ ഡീ നിനക്ക്
ചിന്നു : പപ്പാ നിനക്ക് ഇനി എങ്കിലും നിർത്തിക്കൂടെ എല്ലാം
പപ്പ : എന്ത്
ചിന്നു : ഇന്ദ്രനെ
പപ്പ : 👀
ചിന്നു : മതീ ഡീ
പപ്പ : 😏 അവനേ ഞാൻ വെറുതെ വിടാൻ ഞാൻ മരിക്കണം അല്ലെങ്കി കിച്ചു വരട്ടെ
ചിന്നു : എടി നീ എന്ത് അറിഞ്ഞിട്ടാ അവൻ letter എഴുതി വച്ചിട്ട് പോയതല്ലേ then what
പപ്പ : 😏
ചിന്നു : ഇത് unwanted ആണ്
പപ്പ : ആയ്ക്കോട്ടെ എന്ന് വച്ച് എനിക്ക് അവനേ സംശയിച്ചൂടെ നിനക്ക് പറയാൻ പറ്റോ അവൻ അറിവില്ലെന്ന്
ചിന്നു : പറ്റും
പപ്പ : 👀
ചിന്നു : 😐
പപ്പ : എന്താ
ചിന്നു : അവനെ എടുത്തത് ഞാനാ
പപ്പ :
💬 Comments
View all comments