Chapter Title : കാന്താരി 18 [Doli] [Climax]
: 😁
പപ്പ : വാ ഇരിക്ക്
ഞാൻ : 😊
പപ്പ : 😊
> 22:33
പപ്പ : വല്ലതും പറ
ഞാൻ : ഉം
പപ്പ : നല്ല അടിയാ നെഞ്ച്
ഞാൻ : ഒരു പെടപ്പ്
പപ്പ : ദേ നമക്ക് കൊറച്ച് ദിവസം എങ്ങോട്ടെങ്കിലും പോയാലോ
ഞാൻ : ഒരു കാര്യം ചെയ്യ് നിങ്ങള് രണ്ടാളും വീട്ടിപ്പോയ് നിക്ക് കൊറച്ച് ഏഹ് നാളെ ഞാൻ കൊണ്ടാക്കാ 😊ഇതൊക്കെ ഒന്ന് മാറുമ്പോ ഞാൻ വരാ
പപ്പ : വേണ്ടാ 😡
ഞാൻ : അതല്ല പപ്പാ
പപ്പ : ഹാ
ഞാൻ : എടാ അങ്ങനെ അല്ലെന്ന്
പപ്പ : എന്നോട് എന്താ പറഞ്ഞത് ഏഹ് അന്ന് കൈ മുറിഞ്ഞ് ഞാൻ വന്നപ്പോ ഏഹ്, പറാ എല്ലാം മറക്കണം എന്നല്ലേ
ഞാൻ : 👀
പപ്പ : എനിക്കറിയാ ആ വേദന പക്ഷെ ദേ നോക്ക് കുട്ടൻ എന്താ പറയാ എല്ലാം വിട്ട് new start അങ്ങനെ അല്ലെ
ഞാൻ : സുന്ദരന്റെ ജീവനായിരുന്നു അമറ് 🥹 ഹ്
പപ്പ : ആയിക്കോട്ടെ ശെരിയാണ് എല്ലാർക്കും വെഷമം ഇണ്ട് ഇവടെ പക്ഷേ എല്ലാരും മറക്കണം ദേ നമക്ക് കുഞ്ഞൂട്ടന്റെ ലൈഫ് ഇണ്ട് അറിയാലോ അച്ഛൻ ഇങ്ങനെ കരഞ്ഞോണ്ട് ഇരുന്നാ അവന്റെ കാര്യങ്ങള് എങ്ങനെ നടക്കും പറ
ഞാൻ : ഞാനെ ഇങ്ങോട്ട് വരാൻ പാടില്ലായിരുന്നു പപ്പാ
> 07:22
അമ്മ : എണീറ്റോ
പപ്പ : ഉം
ഇച്ചു : അവൻ എങ്ങനെ ഇണ്ട് കുട്ടാ
പപ്പ : ഇന്നലെ രാത്രി ഞെട്ടി എണീറ്റു, പിന്നെ പിച്ചും പേയും പറയാൻ തൊടങ്ങി
ഇച്ചു : എന്താ
പപ്പ : ഇന്ദ്രൻ എന്താ വാള് വച്ച് യുദ്ധം ചെയ്യാൻ വരുന്നവരെ വെട്ടി കൊല്ലുന്നത് ഗജൻ എന്തൊക്കെ പറയാൻ തൊടങ്ങി
അമ്മ : ദുസ്വപ്നം ആണല്ലോ
പപ്പ : അമ്മാ കുട്ടനെ വല്ല അമ്പലത്തില് കൊണ്ടോയി ചരട് കെട്ടിക്ക് മ്മാ
അമ്മ : ഏയ് ഇല്ല
💬 Comments
View all comments