0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 10K

പൊട്ടിയുള്ള കരച്ചിൽ എനിക്ക് മഴ ആണ് കാറ്റും ഇടിയും ഒക്കെ കൂടെ ഉള്ള പെരുമഴ അങ്ങനെ അല്ലെ...
ചിന്നു : 🥹 😖
ചിന്നു മൊഖം ഒന്ന് തൊടച്ച് അവളെ നോക്കി
പപ്പ : feel ആവണ്ട
ചിന്നു : അപ്പൊ ഇവടെ എന്താ ആ പെഴച്ചവൻ ചത്തോ ജീവനോടെ ഇണ്ടോ എന്ന് നിനക്ക് അറിയോ 😁
പപ്പ അങ്ങ് തകർന്ന് പോയി
ചിന്നു : അവനേ കണ്ണൻ അങ്ങ് close ചെയ്തെങ്കിലോ ഏഹ് 😃 എനിക്കറിയാ നിനക്ക് പേടി ഇണ്ട് പപ്പാ കാരണം ഇന്ദ്രൻ ആരാന്ന് നിനക്ക് അറിയാ
പപ്പ : 🥹 ഹ്
ചിന്നു : ദേ കാറ്റും മഴയും...
പപ്പ : ചിന്നൂ 🥹 😡
ചിന്നു : and now that's what Indrajith Ramanadhan can do
ചിന്നു പപ്പടെ മൊഖത്തിന് ചുറ്റും കൈ കറക്കി കാണിച്ചോണ്ട് പറഞ്ഞ് എണീറ്റു
ചിന്നു : ഹരി വരാം വരാതിരിക്കാം പക്ഷേ ഞാൻ എന്റെ കൊച്ചിന്റെ ഭാഷയില് പറയാ... "പപ്പാ ഞാൻ വീണ്ടും വീണ്ടും വീണ്ടും പറയാ അടുക്കാൻ നോക്കും തോറും നിനക്ക് life long trauma ആണ് Indran" ചേച്ചി പറയുന്നത് കേക്ക് മോളെ...
> 02:33
സിദ്ധു : 🥹
ഞാൻ : ഞാൻ ടാ പോണ്ടത്
കുട്ടു : ശിവേട്ടാ
ഞാൻ : ഞാൻ ഇവൻ ആണ് ആ വണ്ടിയില് അത്ര നേരം 😂 നോക്കടാ 🤣
അമ്മായി : രാമാ എന്താ കുട്ടാ
ഞാൻ : ഞാനെ

💬 Comments

View all comments