Chapter Title : കാന്താരി 18 [Doli] [Climax]
എന്തൊരു നശിച്ചവനാ നോക്ക് വന്ന് തൊലഞ്ഞതും ഒരുത്തനെ കൊന്നു
അമ്മായി : സ്സ് ടാ 😨 മോനെ 🥹
ഞാൻ : ഇല്ലമ്മായി ഞാൻ പോവാ ഇനി ഇവടെ നിന്നാ വേറെ ആരെങ്കിലും ഒക്കെ ഞാൻ കൊല്ലും
ഞാൻ കമന്ന് കെടക്കണ സുന്ദരനെ ഒന്ന് നോക്കി
അമ്മായി : 🥹
ഞാൻ : അവന്റെ ജീവൻ ആണ് ഞാൻ 😡 ഹ്
അമ്മു : രാമാ എന്താടാ
ഞാൻ : ഇല്ല ടീ ഹ്...വേണ്ടാ ഒന്നും പറയണ്ട എന്റെ വണ്ടിയില് ഞാൻ പോണം അതാ ചെയ്യണ്ടത് അല്ലാതെ 🥹
ചെറിയച്ഛൻ : എന്താ ഇവടെ
അമ്മായി : രാമു എന്താടാ ഇത് 🥹 ഇത്ര കാലം ഒക്കെ മറച്ച് വച്ചത് ഇതിനാ
ചെറിയച്ഛൻ : ഇന്ദ്രാ look at me
അമ്മായി : വേണ്ടാ, നീ പോ ഒന്ന്,കിച്ചു അന്നേ പറഞ്ഞതാ അവനേ അറിയിക്കാന്ന് നീയാ
ചെറിയച്ഛൻ : എടാ അന്ന് ഞാൻ എന്ത് ചെയ്യണം പറ
ചെറിയമ്മ : അതേ
അമ്മായി : കിച്ചു ഒന്ന് പറ ടാ
.
.
.
.
> 08:33
പപ്പ : ഇല്ലമ്മാ അച്ഛൻ കൊറച്ച് ദിവസം വരണ്ടാ പറഞ്ഞു
ആന്റി : എന്നാലും ഇതെങ്ങനെ മോളെ സംഭവിച്ചത്
അങ്കിൾ : ശങ്കരൻ എന്നോട് പറഞ്ഞതാ അന്ന് ഞാൻ പിന്നേ തെരക്കില് അങ്ങോട്ട് അയാള് അത് അത്ര വലുതായി പറയാനും
പരമു മാമ : ഒന്ന് പോണോ
അങ്കിൾ : ഏയ് ഇനി എന്തിനാടോ
പരമു മാമ
💬 Comments
View all comments