Chapter Title : കാന്താരി 18 [Doli] [Climax]
: എന്നാലും അവര് ഈ ചെയ്തത് മോശം ആയിപ്പോയി സ്വന്തം പെങ്ങടെ മോൻ മരിച്ചിട്ട്
അങ്കിൾ : എടോ ആ ചെക്കന് എന്തൊക്കെ അസുഖം ഇണ്ട്
പപ്പ : 🙄 😏
ആന്റി : എന്തോ, നമ്മടെ ആള് എന്താ
പപ്പ : ഞാൻ വിളിച്ചില്ല കൊറച്ച് കഴിഞ്ഞ് നോക്കാ
ചിന്നു : അമ്മായി
ആന്റി : ആഹ് കുട്ടാ 😊
ചിന്നു : ഞാൻ ഒന്ന് പോയിട്ട് വന്നോട്ടെ അങ്ങോട്ട്
പപ്പ : എങ്ങോട്ട് 👀
ചിന്നു : ആലപ്പുഴ
അങ്കിൾ : എന്തിനാ മോളെ
ചിന്നു : ഒന്ന് കാണാൻ കാശു ഉംച്ച് ഇന്ദ്രനേം രാമനേം ഒക്കെ
അങ്കിൾ : വേണോ മോളെ അതൊക്കെ
ചിന്നു : ഇല്ല ഞാൻ
അങ്കിൾ : എന്നാ ആയ്ക്കോട്ടെ എങ്ങനെ പോവുന്നെ
ചിന്നു : അർജുൻ വരും...
> 10:22
ചിന്നു : 🙂
പപ്പ : ഉം പോയിട്ട് വാ ✌🏻
ചിന്നു : വരുന്നുണ്ടോ നീ
പപ്പ : ഇല്ലല്ലോ,കുഞ്ഞൂട്ടാ നമ്മള് പോവുന്നുണ്ടോ 😁 ഉമ്മ 💋
ചിന്നു : ഉം... Enjoying
പപ്പ : not really പക്ഷെ yes without any regret 😊
ചിന്നു : ഉം,understandable when you can't defeat someone you just enjoy their downfall, fine
പപ്പ : മാള് ചെല്ല്... 😁
> 16:22
ഞാൻ : പറ
പപ്പ : കുട്ടാ 🥹
ഞാൻ : ഏയ് ഒന്നൂല്ല പോയവര്
💬 Comments
View all comments