0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 10K

: halo 👏🏻👏🏻
എല്ലാരും അവനേ നോക്കി
സുന്ദരൻ : രണ്ട് കാര്യം പറയാൻ ഇണ്ട് ഒന്ന് പോയവര് പോയി show must go on
അമ്മായി : 🥹
സുന്ദരൻ : നാളെ ഞാനും കാണില്ല so എല്ലാരും move on ആവണം പിന്നേ രണ്ടാമത് എല്ലാരോടും ഒരു വല്യ thanks ഈ പ്രാന്തന്റെ വട്ട് മൂക്കാതിരിക്കാൻ നിങ്ങളൊക്കെ ഒരുപാട് struggle ചെയ്തു
എനിക്ക് അങ്ങ് കരച്ചൽ വന്നിട്ട്
സിദ്ധു : ടാ
ഞാൻ : 🥹 ഹ് നിർത്താൻ പറയടാ ഒന്ന്
സിദ്ധു : പോട്ടെ 🫂
ഞാൻ : ഞാനാടാ ഹ്... ഹ്
ചിത്തു : രാമാ 🥹
പെട്ടെന്ന് എന്റെ കോളറിൽ ഒരു പിടി വന്ന് വലിച്ചു...
സുന്ദരൻ എന്നെ തൂക്കി
ഞാൻ : 🫂
സുന്ദരൻ : 😂
ഞാൻ : 🥹
സുന്ദരൻ : അപ്പൊ അവസാനം ആയിട്ട് ആ accident എന്റെ മാത്രം ആണ് അതിന്റെ credit എനിക്ക് മാത്രം ആണ്
സുന്ദരൻ : ഹ്... 😁
ആരൊക്കെ വന്ന് ഞങ്ങളെ പിടിക്കുന്നുണ്ട് മാറ്റാൻ നോക്കുന്നുണ്ട്...
അവന്റെ ആ വെളർച്ച തണുപ്പ് പോലെ എനിക്ക് വല്ലാതെ feel ആയി

> 00:33
ചാരു : 🙂
ഞാൻ : ഭാ ഇരിക്ക് 😊
ചാരു : ഇനി responsibility നിന്റെ ആണ്
ഞാൻ അവളെ നോക്കി
ചാരു : കൊച്ചുട്ടൻ നിനക്ക് വെഷമം ആവുന്നത് ഇല്ലാതിരിക്കാൻ ആണ് അങ്ങനെ ഒക്കെ ചെയ്തത് so നീ ഈ കരയുന്നത്

💬 Comments

View all comments