Chapter Title : കാന്താരി 18 [Doli] [Climax]
നിർത്തി പെരുമാറണം please atleast give it a try
ഞാൻ നേരെ നോക്കി ഇരുന്ന് പോയി
ചാരു : take time
അവളെന്റെ തോളിൽ തട്ടി എണീറ്റ് പോയി...
> 17:44
ഞാൻ : 👀
പവി : 🙂
ഞാൻ : അറിയായിരുന്നോ
പവി : ഉം
ഞാൻ : ഒരു വാക്ക് പവി 🥹
പവി : എങ്ങനെ ടാ ഞാൻ പറയുന്നേ നിന്നോട് ഏഹ്
ഞാൻ : ഹ് എടി അമർ ടീ
പവി : വെഷമം ഇണ്ട് ടാ എല്ലാർക്കും നീ ഒന്ന് ആലോചിക്ക് നിങ്ങളെ അറിയിക്കാതിരിക്കാൻ വേണ്ടി എല്ലാം മറച്ച വഴി, ഞങ്ങളും അത്രക്ക് വെഷമം അനുഭവിച്ചില്ല എന്താ വച്ചാ അതിനെ പറ്റി സംസാരം ഇല്ലാത്ത കാരണം എല്ലാരും മറന്നു
ഞാൻ : 🥹
ഞാൻ പവിടെ കൈക്ക് പിടിച്ച് നെറ്റിയിൽ വച്ച് തല താഴ്ത്തി ഇരുന്നു...
പവി : പോട്ടെ
ഞാൻ : ഞാനാടി പോണ്ടത്...
പവി : പോടാ ഒന്ന് മണ്ടത്തരം പറയാതെ... രാമാ 😡
.
.
.
> 19:54
ചെറി : ഏഹ്
ഞാൻ : ഒന്നൂല്ല
ചെറി : പോട്ടെ ദേ ആ ചെക്കൻ അവടെ ഇരിപ്പുണ്ട് ചെല്ല്
ഞാൻ : ഇല്ല ചെറി ഞാൻ കാരണം ആണ് അവൻ ഈ അവസ്ഥ ആയത് ഞാൻ വരാനേ പാടില്ലായിരുന്നു
സുന്ദരൻ : എന്നിട്ട്
ഞാൻ : 👀 ആഹ് 😊 വാ
സുന്ദരൻ : ഞാനാ വണ്ടി കൊണ്ട് എറക്കിയത്,
💬 Comments
View all comments