0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 3796

ഒറ്റി വെളിയിൽ പോയപ്പോ അവൾക്ക് കാഴ്ച തിരിച്ച് വന്നു...
ഇന്ദ്രൻ : fun അല്ലെ കുട്ടാ പേടിച്ചോ
പപ്പ : ഹ് ഹ് 🥹 😡 ഹ് 🥹
ഇന്ദ്രൻ : അവൻ പാവം എവടെയോ പോയ്‌ തെണ്ടി ജീവിക്കാ, ഞാൻ ഉദ്ദേശിച്ചത് നിന്റെ ശിവൻ ചേട്ടനെ ആണ്
പപ്പ അവന്റെ ചെപ്പ നോക്കി അടിച്ചു
അറിയാതെ ആയതാ ആ ദേഷ്യം കൊണ്ട്
പപ്പ വെയർത്ത് കുളിക്കാൻ തൊടങ്ങി
പപ്പ : ഹ്... 🥹 ട് ടാ നിന്നെ ഞാൻ ഹ്
അവൻ വീഴാൻ പോയ പപ്പേ പിടിച്ച് നിർത്തി
പപ്പ കൈ തട്ടി മാറ്റി
പപ്പ : 🥹 😡 നിന്നെ
ഇന്ദ്രൻ : 😁
പപ്പ : ഈ പൂച്ചാണ്ടി എന്നോട് വേണ്ടാ ഹ്
പപ്പ ശ്വാസം വലിച്ച് വിട്ട് മൊഖം തൊടച്ച് പറഞ്ഞു
ഇന്ദ്രൻ : പത്മിനി ഇത് കേക്ക്... അമറിനെ ഒരു ദയയും ഇല്ലാതെ കൊന്ന എനിക്ക് രാമൻ ഒരു എര ആണോ
പപ്പ അവനേ തികച്ചും ഭയം മാത്രം നെറഞ്ഞ നോട്ടം നോക്കി ചൊമരിൽ പോയ്‌ ഇടിച്ചു
പപ്പ ചുറ്റും നോക്കി തേങ്ങി തേങ്ങി കൈ വച്ച് മൊഖം തൊടക്കാൻ നോക്കി
ഇന്ദ്രൻ : 🙂
പപ്പ : ഹ്
ഇന്ദ്രൻ ഒരു step അടുത്തേക്ക് വച്ചു
പപ്പ : ഹ്,വേണ്ടാ
ഇന്ദ്രൻ : നീ ഇപ്പൊ വന്നത് ഇത് confirm ചെയ്യാൻ ആണ്
പപ്പ തരിച്ച് പോയി ഒരു ഭാവവും ഇല്ലാതെ അവനേ നോക്കി നിന്നു
ഇന്ദ്രൻ : പക്ഷേ ഇത്ര easily കിട്ടും എന്ന് കരുതിയില്ല ല്ലേ വെള്ളപ്പൊറത്ത് പറയുന്നതല്ല കേട്ടോ കട്ടന്റെ പൊറത്ത് പറയുന്നതാ... പോ
പപ്പ : ഹ് നീ ഒരു മനുഷ്യൻ ആണോടാ bastard 😡🥹
ഇന്ദ്രൻ : 😂
പപ്പ അവനിലെ ചിന്നു കാണണ്ട പറഞ്ഞ ആ രൂപത്തെ നേരിൽ കണ്ട് ഞെട്ടി നിന്നു
പപ്പ : നീ തീരും ഇന്ദ്രാ ഞാൻ ഇത്
ഇന്ദ്രൻ : ഒരു ചുക്കും ഇല്ല 😡

💬 Comments

View all comments