Chapter Title : കാന്താരി 18 [Doli] [Climax]
പപ്പ : 😰
ഇന്ദ്രൻ : പത്മിനിക്ക് എന്നും ഞാനെന്ന നല്ലവൻ ഹരിയെ നല്ലമനസ്സോടെ വിട്ടയക്കും എന്നൊരു തോന്നൽ ഇണ്ട് ആ ഒരൊറ്റ ഹോപ്പിലാ പത്മിനി ജീവിക്കുന്നത്
പപ്പ വീണ്ടും വീണ്ടും ഞെട്ടി
ഇന്ദ്രൻ : 😊 amar ഈ കൈയ്യോണ്ട് മരിച്ചു സ്വന്തം കൂടെ പെറന്നവന്റെ മരണത്തിന് കാരണം ആയ എനിക്ക് ഹരി ഒരു വിഷയമേ അല്ല 👀
പപ്പക്ക് തല കറക്കം പോലെ തോന്നി...
അവളാ ചൊമരിൽ പിടിച്ച് പിടിച്ച് വെളിയിലേക്ക് പോയി ഇരുന്നു...
ഇന്ദ്രൻ : വൈകുന്നേരം രാമൻ എന്റെ കൂടെ വരും എതിർത്താ 👀 😁 ഏയ് ഇല്ല
പെട്ടെന്ന് അവൻ കണ്ണ് തൊടക്കാൻ തൊടങ്ങി
.
.
.
ചിത്തു : എന്താ കുഞ്ഞോ... 🫂
ഇന്ദ്രൻ : 😂 ഞങ്ങള് തമാശ പറഞ്ഞത്
ചിത്തു : 🫂 പോട്ടെ 💋
ഇന്ദ്രൻ : ഉം
പപ്പ : 😨
പപ്പ അവനേ തരിച്ച പോലെ നോക്കി
ചിത്തു : ഞാൻ ഫുഡ് എടുത്തോണ്ട് വരാ നിക്കേ...
ഇന്ദ്രൻ : പോ 😊
പപ്പ പോവാൻ നോക്കി
അവൻ കൈ വച്ച് തടുത്ത് പിടിച്ച് നിർത്തി...
.
.
ഞാൻ : ടാ മൈരേ അവള് കാണണ്ട നിന്റെ ചെവിക്കുറ്റി അടിച്ച് തിരിക്കും
Truck കൊണ്ടിട്ട് ഞാൻ എറങ്ങുമ്പോ സിദ്ധു കൊച്ചിനെ വച്ച് കറങ്ങി കളിക്കുന്നു...
സിദ്ധു : യ്യോ ദേ വന്നു
പപ്പ : 🥹
ഞാൻ : ഏഹ് 👀
പപ്പ : ഒന്നൂല്ല
പപ്പ കൊച്ചിനെ മേടിച്ച് വണ്ടിയിൽ കേറി ഇരുന്നു...
ഞാൻ : 🙄
ചിത്തു : ടാ
ഞാൻ : ഉം
ചിത്തു സുന്ദരന്റെ തോളിൽ കൈയ്യിട്ട് വന്നു
സിദ്ധു : എറങാ
സുന്ദരൻ : നീ വരണ്ട ഞാൻ പൊക്കോളാ
സിദ്ധു : അളിയൻ വിളിച്ച് വരാൻ പറഞ്ഞു
ഞാൻ : boys ഞാൻ എറങാ 🙂
സിദ്ധു : നോക്കി പോ
സുന്ദരൻ : രാമാ
ഞാൻ : ആഹ്
സുന്ദരൻ
💬 Comments
View all comments