Chapter Title : കാന്താരി 18 [Doli] [Climax]
ആയി പപ്പൂ ഓർത്തോ you are messing with a big man
പപ്പ : പോടീ 😁
.
.
.
പപ്പ : halo
പവി : ആഹ്
പപ്പ : എന്താ അവസ്ഥ
പവി : അവൻ okey ആണ്
പപ്പ : പവീ പറ പവി 👀
പവി : ഞാൻ ഇച്ചുന് കൊടുക്കാ
പപ്പ : ആഹ്
ഇച്ചു : ആഹ് മോളെ പറമ്മാ
പപ്പ : എന്താ ചെറിയമ്മേ കാര്യം കുട്ടൻ ഫോൺ എടുക്കുന്നില്ല നിങ്ങളൊക്കെ എവടെ ആണ്
ഇച്ചു : ഞങ്ങള് വൈഗ ചേച്ചിടെ വീട്ടില് മ്മാ രാമു ഒക്കെ ഇണ്ട് ഇവടെ
പപ്പ : പറ ചെറിയമ്മേ എന്നോട് എന്തിനാ ഇതൊക്കെ
ഇച്ചു : ഇല്ലടാ സങ്കടം ഇണ്ട് വളരേ സങ്കടം ഇണ്ട് എടക്ക് ഇങ്ങനെ ഇരുന്ന് കരയും
പപ്പ : 😖 എന്നിട്ട് 🥺
ഇച്ചു : ആഹാരം പോലും ഇല്ല മര്യാദക്ക്
പപ്പ : ശ്ശോ
ഇച്ചു : നീ പേടിക്കണ്ട കുട്ടാ ഞങ്ങളൊക്കെ ഇണ്ട് ഞങ്ങള് നോക്കിക്കോളാ ഏഹ്...
പപ്പ : ഉംച്ച്... ഉം ശെരി...
ഇച്ചു : കുഞ്ഞൂട്ടൻ എവടെ
പപ്പ : അവൻ ഇണ്ട് ഒറങ്ങാ
ഇച്ചു : ശെരിമ്മാ എല്ലാരോടും പറ
പപ്പ : 🥹 😡
ചിന്നു : എന്താടി കള്ള കരച്ചിലാ 🙂
പപ്പ : 👀
ചിന്നു : നിനക്ക് വന്നാ ചോര ബാക്കി ഉള്ളവർക്ക് തക്കാളി സൂസ് right you hyppo
💬 Comments
View all comments