Chapter Title : കാന്താരി 18 [Doli] [Climax]
😌
പപ്പ : നീ പോടീ...
ചിന്നു : ശെരി ഞാൻ പോട്ടെ എന്തായാലും നീ ഇനി കൂടുതൽ കളിക്കണ്ട അറിയാലോ എന്നെ
പപ്പ : അയ്യോ സൂസി മാസ്സ് 😂
ചിന്നു : ഞാൻ മാസ്സ് ആണോ അതോ വേറെ വല്ലതും ആണോ ഇരിക്കട്ടെ ഇനിയും കൂടുതൽ കെടന്ന് ഈ screen ല് കളിക്കണ്ട കേട്ടോ....
.
.
.
പിറ്റേന്ന് പപ്പ വീട്ടിലോട്ട് പോയി
> 16:33
ഞാൻ എറങ്ങി പോവുമ്പോ അങ്കിൾ ആന്റി പരമു മാമ പപ്പ ഒക്കെ ഇരിപ്പുണ്ട്
😊
പരമു മാമ എണീറ്റ് വന്ന് എന്നെ സൈഡിന്ന് ചേർത്ത് പിടിച്ചു
ഞാൻ : 😊 ഹ് 🥹 😊
പപ്പ : 🥹
അമ്മ : ഇത്ര ഒക്കെ അനുഭവിക്കാൻ മാത്രം ഞങ്ങളൊക്കെ എന്താ അത്ര വല്യ തെറ്റ് ചെയ്തേ
അങ്കിൾ : വിടാ നമക്കത് ഏഹ്, ശങ്കരൻ എന്നോട് പറഞ്ഞിരുന്നു അന്ന്
പരമു മാമ : പോട്ടെടോ സാരൂല്ല
ഞാൻ : ഞാനാ അവടെ
ആന്റി : ഏഹ് 😨 മോനെ യ്യോ അങ്ങനെ ഒന്നും പറയല്ലേ കുട്ടാ എന്താ ഇങ്ങനെ ഒക്കെ... ഈശ്വരാ ഈ കുട്ടി
പപ്പ : 😐
> 19:22
അങ്കിൾ : എടോ എങ്ങനെ ആണ് എല്ലാം
അച്ഛൻ : അറിയില്ല ഞാൻ ഒന്നും ചോദിക്കാൻ പോയില്ല ഒക്കെ രാമനും പ്രഭു അളിയനും ആയിരുന്നു
പപ്പ : കുട്ടാ
ജനലിൽ കൂടെ വെളിയില് അവരെ നോക്കി ഇരുന്ന എന്നെ പപ്പ ഞെട്ടിച്ച് കളഞ്ഞു...
💬 Comments
View all comments