0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 10.3K

ഞാൻ : ഹ് 😨 ഉം 😊
പപ്പ : ഇങ്ങനെ ഒന്നും ചെയ്യല്ലേ 🥹 പേടി ആവുന്നുണ്ട് എനിക്ക്
ഞാൻ : ഇല്ല, ഞാൻ okey ആണ് ഇങ്ങനെ ഒക്കെ കാണിച്ചില്ലേ ഞാൻ സ്നേഹം ഇല്ലാത്തവനാ വിചാരിക്കും എല്ലാരും
പപ്പ : 🥹 അയ്യോ എന്താ ഇങ്ങനെ ഒക്കെ, വേണ്ടാ ദേ കുട്ടന് ഞാനും കുഞ്ഞൂട്ടനും ഇണ്ട് അത് മതി
> 20:22
അവര് പോയ്‌ കഴിഞ്ഞതും അമ്മ അകത്തേക്ക് വന്നു
ഞാൻ : 😐
അമ്മ : 👀
ഞാൻ : 🙂
അമ്മ : ഇനി ഒരു പ്രാവശ്യം കൂടെ നീ കാരണം ആണെന്ന് പറഞ്ഞാ
ഞാൻ : 🥹
അമ്മ : കണ്ണൻ എന്താടാ നായേ പറഞ്ഞത് നിന്നോട് 😡 ഏഹ്
പപ്പ : അമ്മാ വേണ്ടമ്മ
അമ്മ : ഏഹ്... പോയവൻ പോയി ജീവനോടെ ഉള്ളവര് ജീവിക്കണം എന്നല്ലേ പറഞ്ഞേ അവൻ,അപ്പൊ മര്യാദക്ക് പോ പോടാ 😡
അച്ഛൻ : ഭാഗ്യ വേണ്ടാ
അമ്മ : പോവാൻ 😡
പവി എന്നെ വലിച്ചോണ്ട് വന്നു...
> 20:55
ഞാൻ : ഉംച്ച്...
പവി : പോട്ടെ ഇങ്ങനെ ഒക്കെ ആയത് എല്ലാർക്കും വെഷമം ഇണ്ട് ടാ എന്ത് ചെയ്യാ നമക്ക് പറ
ഞാൻ : 😁
പവി : പോട്ടെ
പപ്പ : പവി പൊക്കോ ഞാൻ നോക്കാ
പവി : അത് സാരൂല്ല പൊക്കോ ഞാൻ നോക്കിക്കോളാ
പപ്പ : നോക്കണേ
പവി : ഉം
> 21:33

💬 Comments

View all comments