0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 10.3K

ജീവനോടെ ഉള്ളപ്പോ അത് ഞാൻ സഹി 🥹 ഹ് ഹ്
അമ്മ അങ്ങനെ താഴോട്ട് താഴോട്ട് പോയി...
ഞാൻ : അമ്മാ
പപ്പ വെള്ളം എടുത്ത് അമ്മടെ നേരെ തളിച്ചു
അമ്മ : ഉം... ഹ്... ഹ്
അമ്മ ചുറ്റും അര മിഴി ആയിട്ട് നോക്കി...
അമ്മ : മര്യാദക്ക് ജീവിച്ചോണം പോയവൻ പോയി അവന്റെ വിധി അത്രെ ഉള്ളു മൻസ്സിലായോ ഏഹ്
അമ്മ എന്റെ തോളില് ഒരൊറ്റ ചവിട്ട്
അച്ഛൻ : ഹാ അവനേ വിടാൻ
അമ്മ : വിടെന്നെ
അമ്മ എണീറ്റ് അടുക്കളയിലേക്ക് പോയ്‌

> 22:11
ചെറി : വാ പോവാ
ഞാൻ : ഉം.. വേണ്ട പ്ലീസ്
ചെറി : ദേ ചേച്ചി നിന്നെ ആക്കാൻ പറഞ്ഞു അവടെ
അച്ഛൻ : രാമാ
ഞാൻ : ഹ്
അച്ഛൻ : രാമാഹ്
ഞാൻ : ആഹ് ഉം
അച്ഛൻ : കേറ്
അച്ഛൻ Creta unlock ആക്കി പറഞ്ഞു
പവി : ഞാനും ഇണ്ട്
അച്ഛൻ : ഉം. വാ 😊
> 23:33
പപ്പ : 🙂
അച്ഛൻ : 😊
അമ്മ : ന്തായി 🥹
അച്ഛൻ : ഒറഞ് തുള്ളി കരയാൻ തൊടങ്ങി വൈഗെ കണ്ടതും തറയില് കെടന്ന് ഉരുണ്ട് ദേ മാല ഒക്കെ പൊട്ടി 😐
അമ്മ : ഹ് 🥹
അമ്മ തലക്ക് കൈ വച്ച് സോഫയിൽ പോയി ഇരുന്നു
അമ്മ : എന്ത് സംഭവിക്കാൻ പാടില്ലേ അത് തന്നേ ആയി...
പപ്പ :

💬 Comments

View all comments