Chapter Title : കാന്താരി 18 [Doli] [Climax]
അമ്മാ
ചെറി : ഏട്ടാ എന്തെങ്കിലും ചെയ്യണം രാമേട്ടൻ ആണെങ്കി ഒരു idea ഇല്ലാതെ ഇരിക്കാ രാമേട്ടൻ ഇങ്ങനെ ആയി ഞാൻ കണ്ടിട്ടില്ല ഇത് വരേം...
അമ്മ : കൊച്ച് ഒന്ന് ഒറക്കെ കരഞ്ഞാ ഇത്തിരി സമാദാനം ആയേനെ 🥹 എന്ത് ചെയ്തിട്ടാ ഞാൻ ഇതൊക്കെ കാണാൻ ഹാ... 🥹
ഇച്ചു : മിണ്ടാതെ ചെന്നൈയി തന്നെ ഇരുന്നാ മതിയായിരുന്നു കുടുംബത്തോടെ സന്തോഷം ആയി ജീവിക്കാ വച്ച് വന്നതാ...
അച്ഛൻ : നാളെ രണ്ടിനേം കൊച്ചിയില് psychiatrist നേ കാണിക്കാ പറഞ്ഞു ദാസ്
ഇച്ചു : അവൻ എവടെ ഏട്ടാ
അച്ഛൻ : അവൻ അറിയില്ല രാവിലെ മറ്റേ വിശ്വന്റ പണി നടക്കുന്ന സ്ഥലത്ത് പോയി പറഞ്ഞു വന്നിട്ടില്ല
അമ്മ : യ്യോ
അച്ഛൻ : സിദ്ധു ഇണ്ട് കൂടെ
അമ്മ : സിദ്ധു ഒന്നും ഒന്നും ചെയ്യില്ല നിങ്ങള് അവനേ നോക്കാൻ പറ അവരോട്...
.
.
.
> 19:44
പിറ്റേന്ന് വൈകുന്നേരം ആണ് ഞാൻ വീട്ടിലോട്ട് പോയത്...
ഞാൻ റൂമിലേക്ക് കേറി പോയ് ചുറ്റും നോക്കി...
പപ്പ : ആഹ് വന്നോ 🥺
ഞാൻ : 😊
പപ്പ ചാടി എണീറ്റ് വന്നു...
ഞാൻ : 🙂
പപ്പ : 🫂 പോട്ടെ സാരൂല്ല...
ഞാൻ അവളെ പിടിച്ച് മാറ്റി
പപ്പ : 🥹
ഞാൻ മെല്ലെ അവൾടെ മുടി ഒന്ന് ഒതുക്കി കവിളിൽ ഉമ്മ വച്ചു
പപ്പ : 🥹
ഞാൻ : ഹരി പോയപ്പോ ഞാൻ ഒരുപാട് സന്തോഷിച്ചതാ സത്യം
💬 Comments
View all comments