0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 10.3K

പറയാ എനിക്ക് ഒരുപാട് സന്തോഷം തോന്നിയിരുന്നു,നീയാണ് സത്യം ശവം പോയല്ലോ എന്ന് ഞാൻ മനസ്സി എത്ര വട്ടം ഓർത്ത് ചിരിച്ചിണ്ട് അറിയോ.... കിട്ടി 😁
പപ്പ : ഇല്ല കുട്ടാ 🥹 ഹ്
ഞാൻ : ഞാനെ നിന്നെ ശെരിക്കെ നോക്കിയത് പോലൂല്ലല്ലോ കുട്ടാ ഏഹ്... ഏയ് എന്ത് മാത്രം കുട്ടൻ വേദനിച്ച് കാണും 🥹
പപ്പ : ഏയ്, ഇല്ലമ്മാ
അവളെന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു
ഞാൻ : ശോ
പപ്പ : 🥹 പോട്ടെ ദേ അറിയാലോ ഞങ്ങക്ക്
ഞാൻ : ഉം 🥹 ആഹ് ചെക്കൻ അമറ് അയ്യേ... പണ്ടാരം
പപ്പ : ഒക്കെ മാറും എനിക്ക് കുട്ടൻ ഇണ്ടായി അന്ന്, കുട്ടന് ഞാൻ ഇണ്ട് ഇപ്പൊ
🫂
പപ്പ : വന്നെ ദേ നോക്ക്
പപ്പ എന്നെ തൊട്ടിക്ക് അടുത്തേക്ക് കൊണ്ടോയി
ഞാൻ : 🥹
പപ്പ : നോക്കവനെ അതോടെ തീരും എല്ലാം
ഞാൻ : ഉഹും
പപ്പ : 🥹
ഞാൻ : നീ നീ മതി നിന്നെ നോക്കിയാ കിട്ടുന്നതാ ധൈര്യം
പപ്പ : 🫂
ഞാൻ : നീ എന്റെ ബാക്കില് നിക്കുന്നുണ്ടെങ്കി അത് മതി കൂടെ കൂടെ വേണ്ടാ അടുത്തോ കൺവ്വെട്ടത്തോ ഇണ്ടെങ്കിൽ മതി എനിക്ക്
പപ്പ : ഞാൻ കാണില്ലേ കൂടെ 🥹
ഞാൻ : 😁
പപ്പ : വാ ഇരിക്ക്
ഞാൻ : 😊
പപ്പ : 😊
> 22:33
പപ്പ : വല്ലതും പറ
ഞാൻ :

💬 Comments

View all comments