0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 3814

വരും clean ആയി pack ചെയ്ത് വച്ചത് ഒക്കെ എടുത്ത് കേറ്റും വൈകീട്ട് പെടച്ചാ മറ്റന്നാ നൈറ്റ് എത്തില്ലേ
സിക്കന്ദർ ഭായ് : പിന്നേ നമ്മള് പൊളിക്കും ഉം
സുന്ദരൻ : ശെരി അത് മതി...
.
.
.
> 21:33
ആദി : billa calmdown
സുന്ദരൻ : എന്നെ വിടാൻ നീ ഏതാ 😡
സിദ്ധു : ടാ മൈരേ നിനക്ക് വട്ടാണോ
സുന്ദരൻ : ടാ കൂടെ നിന്ന് സകല ഊമ്പിത്തരവും ചെയ്ത് വച്ച നിന്റെ കൊണ ഒക്കെ പറഞ്ഞിട്ട് നീ ഇത് മാത്രം
സിദ്ധു : എടാ ഞാൻ 🥹
സുന്ദരൻ : 👀
ഞാൻ : 🙄
സുന്ദരൻ : അല്ല ഇവന് എന്നെപ്പോലെ എന്ത് വട്ടുണ്ടായിട്ടാ ഏഹ്
ആദി : പറയട്ടെ വാ വാടാ
സുന്ദരൻ : ഉംച്ച് വിടാൻ ഒരുത്തനേം കണ്ട് പോവരുത് എന്റെ കൂടെ ഒരു നായിന്റെ മക്കളും വേണ്ടാ എനിക്ക് 😡
അടിച്ച് പറത്തിക്കൊണ്ട് ഒരു car വരുന്ന ശബ്ദം കേട്ടു അപ്പൊ തന്നേ ശങ്കു ചേട്ടൻ അവന്റെ വല്യമ്മടെ മോൻ ഓടി എറങ്ങി വന്നു
സുന്ദരൻ : ആഹ് നീ വന്നോ ചാവി എട് ഇപ്പൊ വരാ
ശങ്കു ചേട്ടൻ : boys sorry
പുള്ളി കൈ കാണിച്ച് പറഞ്ഞിട്ട് അവനേം കൊണ്ട് റൂമിലേക്ക് പോയി
ആദി : മൈര് 👀, സിദ്ധു
സിദ്ധു : ഉം
ആദി : നിനക്ക് ഒന്ന് പറഞ്ഞൂടെ
സിദ്ധു : എടാ ഊളെ നിനക്ക് എന്ത് അറിഞ്ഞിട്ടാ അവന്റെ situation എന്താ അറിയോ നിനക്കൊക്കെ ആദി...
ആദി : എങ്ങനെ സംഭവിച്ചത് അവനെന്താ കൊഴപ്പം
സിദ്ധു : നീ അത് വിട് ഞങ്ങള് നോക്കിക്കോളാ
ആദി : എന്നാ വേണ്ടാ ഞാൻ നോക്കിക്കോളാ നീ സീൻ വിട്
സിദ്ധു : ആദി wrong അടിക്കല്ലേ നീ സംസാരിക്കുന്നത് കേട്ടാ ഞങ്ങള് അവനേ നോക്കുന്നില്ല എന്നാ മൈരേ 😡
ആദി : അത് തന്നേ ആണ് സിദ്ധു

💬 Comments

View all comments