Chapter Title : കാന്താരി 18 [Doli] [Climax]
ഞാൻ പറഞ്ഞത് അത് പോലെ എന്നല്ല നീയൊക്കെ ഇണ്ടായിട്ട് ഒരാഴ്ച ആയി ഈ സംഭവം അറിഞ്ഞിട്ട് നിനക്ക് വേണ്ടിയൊക്കെ എന്തൊക്കെ ചെയ്തടാ അവൻ ഏഹ് 👀
സിദ്ധു : ഊമ്പിക്കല്ലേ ആദി നീ
ആദി : പോടാ ഒന്ന് നീ അളിയൻ ഒക്കെ തന്നേ എന്ന് വച്ചാ അതല്ല buddy കഴിഞ്ഞേ ഉള്ളു ആരും
സിദ്ധു : ഒരു buddy മൈരേ നീ നിന്റെ കാർത്തികേ എടുത്തോണ്ട് വരാൻ അവൻ help ആക്കി അതിന്റെ show off
ആദി : show off തന്നേ 😡
.
.
.
> 22:33
പപ്പ : എന്നിട്ട്
അച്ചുക്കുട്ടൻ : എന്നിട്ട് എന്താ ഇന്ദ്രേട്ടൻ ഒരേ സീൻ ആണെന്ന് സിദ്ധു ഏട്ടൻ പറഞ്ഞു
പപ്പ : ഉംച്
അച്ചുക്കുട്ടൻ : അവൻ എന്താ ഫോൺ എടുക്കുന്നില്ലേ
പപ്പ : ഇല്ലമ്മാ മോൻ ഒന്ന് വിളിച്ച് നോക്കോ
അച്ചുക്കുട്ടൻ : ഉം സെരിക്കാ
പപ്പ : ആഹ് ടാ...
.
.
.
ചിന്നു : 👀
പപ്പ : 👀
ചിന്നു : ഏഹ്
പപ്പ : ഉംച്ച്
ചിന്നു : നീ അവനേ അടിച്ചോ പപ്പാ
പപ്പ : ആരേ 😡
ചിന്നു : നീ അവനേ കൈ വച്ചല്ലേ 👀 😡
ചിന്നു ഡോർ ലോക്കാക്കി
പപ്പ : ടീ മോൻ ഒറങ്ങാ പോ
ചിന്നു ഓടി വന്ന് പപ്പേ പിടിച്ച് തൂക്കി
പപ്പ : വിടാൻ
ചിന്നു : how dare you raise your hands benchod 😡
ചിന്നു പല്ല് കടിച്ച് മൊരണ്ടു
പപ്പ : എന്റെ കുട്ടനെ കൊല്ലും എന്ന് എന്റെ മൊഖത്ത് നോക്കി പറഞ്ഞാ ഞാൻ വെറുതെ വിടാ ടീ അവനേ 😡
ചിന്നു അവളെ തള്ളി ബെഡിലേക്ക് ഇട്ടു
പപ്പ : 👀
ചിന്നു : how dare you 🥹 😖... ഹ് എങ്കി നീ ഇത് കേക്കടി you scoundrel ഹരി ചത്തു
പപ്പ
💬 Comments
View all comments