0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 10.3K

: വരുന്നുണ്ടാ അതോ
ഞാൻ : ഇല്ല
ഉണ്ണി : okey ഞാൻ വണ്ടി എടുത്തോണ്ട് പൊക്കോളാ അതേ വൈകീട്ട് എനിക്ക് ടിപ്പർ പോണം അപ്പൊ ശെരി...
ഞാൻ : ഉം...
.
..
Fresh ആയി വരുമ്പോ മോൻ കെടന്ന് കരയുന്നു...
ഞാൻ പോയ്‌ എടുത്തു...
🙂
(കുഞ്ഞു വന്നൂടാ....)
പപ്പ വന്ന് ഡോർ തൊറന്നു...
പപ്പ : ആഹ് എണീറ്റോ രണ്ടാളും 😂
ഞാൻ : ഉം 🙂
പപ്പ : തക്കുടു

ഞാൻ : ഉം
പപ്പ : ഏയ്‌ പാലില്ല നിർത്തി ഇനി breakfast കഴിഞ്ഞിട്ട്
ഞാൻ : ഉം പിടിച്ചോ
പപ്പ : വേണ്ടാ എടുത്തോ
ഞാൻ : ഉം 😊
കുട്ടനെ തോളിൽ ഇട്ട് ഞാൻ താഴോട്ട് പോയി
.

.
.
അമ്മ : 👀
ഞാൻ : 😐
പവി : ശുണ്ടുരുരു💋 😁
ഞാൻ : വേണോ
പവി : വേണ്ടാ
ഞാൻ : പപ്പാ
പപ്പ : ആഹ് വരുന്നു എന്താ
ഞാൻ : വൈകീട്ട് മധുരക്ക്‌ ഓട്ടം ഇണ്ട് സെന്തിലേട്ടൻ വരില്ല ഞാൻ പോവും
പപ്പ : ഇല്ല പറഞ്ഞേക്കാ അവനോട് പറ ഉണ്ണിയോട് ആഹ്
ഞാൻ : ഹാ അവന് tipper ഓട്ടം ഇണ്ട്
പപ്പ : എന്ത് പറഞ്ഞാലും ശെരി ഞാൻ അച്ഛനോട് പറയും
ഞാൻ : ഉംച്ച് 👀
പപ്പ : നോക്കണ്ട
ഞാൻ : ഇനി ഞാൻ എല്ലാത്തിനോടും അനുവാദം ചോദിക്കാ 😡
മോൻ കരയാൻ

💬 Comments

View all comments