Chapter Title : കാന്താരി 18 [Doli] [Climax]
തൊടങ്ങി
പപ്പ : ഒച്ച വേണ്ടാ ഇല്ലെന്ന് പറഞ്ഞാ കഴിഞ്ഞു
പവി അവനേ വാങ്ങി
പവി : ഒച്ച എന്തിനാടാ പോട്ടെ കുട്ടാ ഓ ഒഹ്ഹ്ഹ്.... ഇല്ലടാ
അമ്മ : പവി കുഞ്ഞൂട്ടന്റെ കൊണ്ട് പോ... പപ്പാ നീ പോയ് ആ തക്കാളി മുറിക്ക് അവൻ എങ്ങോട്ടോ പോട്ടെ...
ഇച്ചു : ചേച്ചി എന്താ ചേച്ചി
അമ്മ : ഞാൻ എന്ത് പറയണം ഏഹ് 🥹... 👀 എറങ്ങി പോടാ 😡
ഞാൻ കീ തപ്പി പോയി
പവി : ചെറി വണ്ടി എടുത്തോണ്ട് പോയി
ഞാൻ : നിന്റെ വണ്ടി താ
പവി : ഇന്നാ
അവള് താക്കോൽ എടുത്തോണ്ട് വന്നു
പപ്പ അത് മേടിച്ചു
പപ്പ : മര്യാദക്ക് ഇരുന്നോ ബോധം ഇല്ലാതെ നടക്കാ വണ്ടി ആയിട്ട് പോയിട്ട്
ഞാൻ : എനിക്കറിയാ നീ എന്റെ തലയി കേറാൻ വരല്ലേ 👀
പപ്പ : എന്തൊക്കെ പറഞ്ഞാലും ഇത് തരില്ല പോ
ഞാൻ : തരാനാണ് പറഞ്ഞത്
അമ്മ : ടാ എന്താടാ ഇത് ഏഹ്... ശെരിയാ നിന്നോട് പറഞ്ഞില്ല അവനോടും പറഞ്ഞില്ല ആ ടൈമില്... അതേ പറ്റൂ ടാ കൊച്ചിന് വല്ലതും ആയാ
ഞാൻ : ഞാനോ ഞാൻ ചാവാൻ ആയോ എന്നോട് പറഞ്ഞൂടമ്മാ നിങ്ങക്ക് 🥹 ഹ്
ഞാൻ നോക്കുമ്പോ പപ്പ വെയർത്ത് വല്ലാതായി
ഞാൻ : പപ്പ 👀
പപ്പ താഴോട്ട് താഴോട്ട് താഴോട്ട് വീണ് വീണ് തൊടങ്ങി
ഞാൻ : പപ്പാ
ഞാൻ മെല്ലെ പോയ് പിടിച്ച് പൊക്കി
💬 Comments
View all comments