0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 10.3K

cold blooded criminal
ഇന്ദ്രൻ : തല കറങ്ങി വീണു കേട്ടു എന്താ, you just reached the damn climax
പപ്പ ഒന്ന് നീങ്ങി
ഇന്ദ്രൻ : എനിക്ക് ഒന്നേ പറയാൻ ഉള്ളു എടക്കെടക്ക് കൊച്ചി പോയ്‌ ചിന്നുനേ കരയിച്ചാ
കരയിച്ചാ😡
പപ്പ സകല ശക്തിയും എടുത്ത് ചോദിച്ചു
ഇന്ദ്രൻ : നിൻറെ ചേട്ടനെ ഞാൻ തീർക്കും
പപ്പടെ മൊഖം അങ്ങ് ചുളിഞ്ഞു നെഞ്ച് പൊട്ടി കണ്ണ് കലങ്ങി കണ്ണ് വേദന എടുക്കാൻ തൊടങ്ങി
ഇന്ദ്രൻ കൈ കൊണ്ട് വന്ന് ഞൊടിച്ചു
കണ്ണീര് ഒറ്റി വെളിയിൽ പോയപ്പോ അവൾക്ക് കാഴ്ച തിരിച്ച് വന്നു...
ഇന്ദ്രൻ : fun അല്ലെ കുട്ടാ പേടിച്ചോ
പപ്പ : ഹ് ഹ് 🥹 😡 ഹ് 🥹
ഇന്ദ്രൻ : അവൻ പാവം എവടെയോ പോയ്‌ തെണ്ടി ജീവിക്കാ, ഞാൻ ഉദ്ദേശിച്ചത് നിന്റെ ശിവൻ ചേട്ടനെ ആണ്
പപ്പ അവന്റെ ചെപ്പ നോക്കി അടിച്ചു
അറിയാതെ ആയതാ ആ ദേഷ്യം കൊണ്ട്
പപ്പ വെയർത്ത് കുളിക്കാൻ തൊടങ്ങി
പപ്പ : ഹ്... 🥹 ട് ടാ നിന്നെ ഞാൻ ഹ്
അവൻ വീഴാൻ പോയ പപ്പേ പിടിച്ച് നിർത്തി
പപ്പ കൈ തട്ടി മാറ്റി
പപ്പ : 🥹 😡 നിന്നെ
ഇന്ദ്രൻ : 😁
പപ്പ : ഈ പൂച്ചാണ്ടി എന്നോട് വേണ്ടാ ഹ്
പപ്പ ശ്വാസം വലിച്ച് വിട്ട് മൊഖം തൊടച്ച് പറഞ്ഞു
ഇന്ദ്രൻ : പത്മിനി ഇത് കേക്ക്... അമറിനെ ഒരു ദയയും ഇല്ലാതെ കൊന്ന

💬 Comments

View all comments