0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 10.3K

എനിക്ക് രാമൻ ഒരു എര ആണോ
പപ്പ അവനേ തികച്ചും ഭയം മാത്രം നെറഞ്ഞ നോട്ടം നോക്കി ചൊമരിൽ പോയ്‌ ഇടിച്ചു
പപ്പ ചുറ്റും നോക്കി തേങ്ങി തേങ്ങി കൈ വച്ച് മൊഖം തൊടക്കാൻ നോക്കി
ഇന്ദ്രൻ : 🙂
പപ്പ : ഹ്
ഇന്ദ്രൻ ഒരു step അടുത്തേക്ക് വച്ചു
പപ്പ : ഹ്,വേണ്ടാ
ഇന്ദ്രൻ : നീ ഇപ്പൊ വന്നത് ഇത് confirm ചെയ്യാൻ ആണ്
പപ്പ തരിച്ച് പോയി ഒരു ഭാവവും ഇല്ലാതെ അവനേ നോക്കി നിന്നു
ഇന്ദ്രൻ : പക്ഷേ ഇത്ര easily കിട്ടും എന്ന് കരുതിയില്ല ല്ലേ വെള്ളപ്പൊറത്ത് പറയുന്നതല്ല കേട്ടോ കട്ടന്റെ പൊറത്ത് പറയുന്നതാ... പോ
പപ്പ : ഹ് നീ ഒരു മനുഷ്യൻ ആണോടാ bastard 😡🥹
ഇന്ദ്രൻ : 😂
പപ്പ അവനിലെ ചിന്നു കാണണ്ട പറഞ്ഞ ആ രൂപത്തെ നേരിൽ കണ്ട് ഞെട്ടി നിന്നു
പപ്പ : നീ തീരും ഇന്ദ്രാ ഞാൻ ഇത്
ഇന്ദ്രൻ : ഒരു ചുക്കും ഇല്ല 😡
പപ്പ : 😰
ഇന്ദ്രൻ : പത്മിനിക്ക്‌ എന്നും ഞാനെന്ന നല്ലവൻ ഹരിയെ നല്ലമനസ്സോടെ വിട്ടയക്കും എന്നൊരു തോന്നൽ ഇണ്ട് ആ ഒരൊറ്റ ഹോപ്പിലാ പത്മിനി ജീവിക്കുന്നത്
പപ്പ വീണ്ടും വീണ്ടും ഞെട്ടി
ഇന്ദ്രൻ : 😊 amar ഈ കൈയ്യോണ്ട് മരിച്ചു സ്വന്തം കൂടെ പെറന്നവന്റെ മരണത്തിന് കാരണം ആയ എനിക്ക് ഹരി ഒരു വിഷയമേ അല്ല 👀
പപ്പക്ക് തല കറക്കം പോലെ തോന്നി...
അവളാ ചൊമരിൽ

💬 Comments

View all comments