0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 3982

മോള് തല കറങ്ങി വീണ്
ഞാൻ : ആര് പപ്പയോ
ചെറി : ആഹ്
അമ്മ : അതിന്റെ മൂക്കും പൊട്ടി നെറ്റിയും
ഞാൻ : എന്നിട്ട് 😳
അമ്മ : ഇരിക്ക് ടാ അച്ഛനും പവിയും അച്ചുവും കൂടെ ഹോസ്പിറ്റലിൽ കൊണ്ടോയിരിക്കാ
ഞാൻ : ദൈവമേ ഈ പിശാശ്
ഞാൻ വെളിയിലേക്ക് എറങ്ങാൻ പോയി
ചെറി : ഇല്ലടാ ഒന്നൂല്ല വാ
ഞാൻ : നിക്ക് എവടെ കൊണ്ട് പോയെ
ചെറി : ഇവടെ ജോൺ ഡോക്ടർ ടെ ഹോസ്പിറ്റലില്
ഞാൻ : ഉം അമ്മാ ഞാൻ ഒന്ന് നോക്കീട്ട് വരാ
ചെറി : വേണ്ടെന്ന് നിനക്ക് കൈ പറ്റില്ല രാമാ ആഹ്
ഞാൻ : അത് സാരൂല്ല
അമ്മ : ടാ ചുമ്മാ ഇരി അവര് വരും ഇപ്പൊ
ഞാൻ : അത് പേടിക്കുമ്മാ അമ്മക്ക് അറിയാതെ ആണ് അവക്ക് ആരും പറ്റില്ല അച്ഛനോ പവിയോ അവനോ... ഞാൻ ഇപ്പൊ വരാ... സാവി കുട്...
അമ്മ : ടാ അവടെ ഇരിക്കാൻ
ഞാൻ : എനിക്ക് കൊഴപ്പം ഇല്ലെന്ന് എടത് കൈയ്യാ
അമ്മ : ഹാ...
ഞാൻ എറങ എറങ. വണ്ടി വന്നു...
പപ്പ നിന്നതും ചാടി
ഞാൻ : 🙂
പപ്പ : എന്താ 🫂 🥹
ഞാൻ : ഒന്നൂല്ല ഒന്നൂല്ല
അമ്മ അവളെ പിടിച്ച് വലിച്ചോണ്ട് അകത്തേക്ക് പോയി...
പപ്പ : 🥹 ഒന്നൂല്ലല്ലോ ഹോ
അമ്മ : എന്താ
പവി : ചെറിയ ഒരു പൊട്ടൽ ഇണ്ട് two weeks
അമ്മ : കഴുതേ ഇങ്ങനെ ആണോടി വന്ന് പറയാ കാര്യം 😡
പവി : ചെറി പറഞ്ഞു പറഞ്ഞ് അമ്പു ആണ് പറഞ്ഞത് എടി അത് രാമന്റെ വണ്ടി ഇല്ലേന്ന് അതോടെ എന്റെ ബോധം പോയി
അമ്മ : 👀
ചെറി : ആ മൂർത്തി അണ്ണൻ ആണ് അങ്ങനെ പറഞ്ഞത്
പപ്പ : എന്താ പറ്റിയെ തലക്ക് ഒന്നൂല്ലല്ലോ
ഞാൻ : ഇല്ല 🙂
പപ്പ :

💬 Comments

View all comments