Chapter Title : കാന്താരി 18 [Doli] [Climax]
😡 😁
ഞാൻ : ഏഹ് മൊഖം മാറിയല്ലോ
പപ്പ : ഇല്ല
ഞാൻ : കള്ളം
പപ്പ : അത് വേറെ
ഞാൻ : 😁
പപ്പ : ഇപ്പൊ അതൊന്നും വേണ്ടാ ആദ്യം happy ആക്കണം കുട്ടനെ പെട്ടെന്ന് വാ പോയിട്ട് car എടുത്തോ ഞാനില്ല
ഞാൻ : ഏയ് അവടെ വണ്ടി ഇടാൻ സ്ഥലം ഇല്ല ഞാൻ നടന്നോളാ
പപ്പ : വേണ്ടാ വാ boost boost
ഞാൻ : ബാ 😊
.
.
.
ഞങ്ങള് എറങ്ങാൻ നിന്നതും ചിന്നു വന്നു
ഞാൻ : 🙂
അവളെന്റെ തോളിൽ ചെറുതായി ഇടിച്ചു
ഞാൻ : 😊
പപ്പ : വാ
ചിന്നു : ഞാനും ഇണ്ട്
പപ്പ : വേണ്ടാ
ചിന്നു : എടി എനിക്ക് ഒരു സാദനം മേടിക്കാൻ ഇണ്ട്
പപ്പ : നീ വേറെ പോ
ഞാൻ : വന്നോട്ടെ
ചിന്നു : പാർശു വാവേ തന്നോ ഒരു half an hour
പപ്പ : 👀
ചിന്നു : 🙂
.
.
.
> 17:33
ഞാൻ : ടീ എങ്ങോട്ടാ
ചിന്നു : സുന്ദരൻ ഇണ്ട് ഇവടെ ഒന്ന് കാണാൻ ടാ
ഞാൻ : ആണോ
ചിന്നു വണ്ടി കൊണ്ട് ഒരു സൈഡില് ഒരു ആറ് truck നിക്കുന്ന സ്ഥലത്ത് കൊണ്ട് നിർത്തി...
ചിന്നു : അനിയാ
ആദി : നീ എന്താ ഇവടെ
ചിന്നു : തല്ലോ, അവൻ എവടെ
ആദി
💬 Comments
View all comments