Chapter Title : കാന്താരി 18 [Doli] [Climax]
: അവൻ വീട്ടി പോയ് ഏഹ് എന്താ
സിദ്ധു : നീ വരുന്നുണ്ടാ ടാ
ഞാൻ പപ്പേ നോക്കി
പപ്പ : 😡
ഞാൻ : ഇല്ല പോയിട്ട് വാ...
ചിന്നു : എന്തിന് നീ പൊക്കോ രാമാ, വെറുതെ ഇവടെ enjoy മാത്രല്ല ചുണ്ടുരിപ്പെണ്ണ് നീ പറഞ്ഞാ മാത്രെ വല്ലതും കേക്കൂ
പപ്പ : ചിന്നു വേണ്ടാ
ചിന്നു : അവള് അങ്ങനെ പലതും പറയും സിദ്ധുമ്മാ please take this guy
ഞാൻ : ഇല്ലടീ വേണ്ടാ പ്ലീസ്
ചിന്നു : ഹാ പോടാ ഒന്ന് എല്ലാർക്കും ഒരു change ആവും ചെല്ല്
പപ്പ പല്ലും കടിച്ച് സൈഡിൽ ഇരുന്നതല്ലാതെ ഒന്നും പറഞ്ഞില്ല
ഞാൻ : പപ്സ്
പപ്പ : ആഹ് 😊 🙂
ഞാൻ : പറ
പപ്പ : പൊക്കോ 😊 😣 🙂 😁
ഞാൻ : 🙂
പപ്പ : പൊക്കോ 😁
ആദി : സിദ്ധു ടൈമായി ടാ നീ വരുന്നുണ്ടോ
ഞാൻ : ആഹ്
ആദി : ഉം billaa രാമു വരുന്നുണ്ട് okey
ചിന്നു : ടാ ഫോൺ താ
ആദി : ടാ one sec ചിന്നു
ചിന്നു : ponnu alright, everything will be fine no one is above you daa
പപ്പ : 👀
ചിന്നു : bye... കേട്ടോ take your time ഒറ്റ കാര്യം നീ ഓക്കെ ആയില്ലെങ്കി നിന്റെ ചുറ്റും നിന്നെ
💬 Comments
View all comments