0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 10.3K

മാത്രം കണ്ട് ജീവിക്കുന്ന ഒരുപാട് പേരുണ്ട് അവര് വീഴും ദേ എന്റെ കൊച്ചിന്റെ പവർ വച്ചിട്ട് Hyderabad ന്ന് തിരിച്ച് വരുമ്പോ ഇന്ദ്രൻ okey ആണ് അല്ലെ കുഞ്ചു, bye രാമനെ ഞാൻ അയച്ച് വിടുന്നുണ്ട് കേട്ടോ don't cry don't cry
സിദ്ധു : കരയാ
ചിന്നു : no 😊, ആദി Volvo ന്റെ കീ രാമനെ ഏൽപ്പിക്കാൻ പറഞ്ഞു and രാമാ നീ ഇവര് പോയിട്ട് twenty മിനിറ്റ്സ് കഴിഞ്ഞിട്ട് എറങ്ങിയാ മതി പറഞ്ഞെ നിന്നോട് ഡീസൽ അടിക്കാൻ പറഞ്ഞു
ഞാൻ : ഉം 😊
ചിന്നു : ആദി ആദി
ആദി : ആഹ്
ചിന്നു : പൊക്കോ പൊക്കോ ഇന്നാ ഫോൺ, ടാ നോക്കണം
ആദി : 😊 ഉം
ചിന്നു : ഉം
ഞാൻ : പപ്പാ 🙂
പപ്പ : 😊
ഞാൻ : three days
പപ്പ : enjoy safe journey
ഞാൻ : ഉം
ചിന്നു : മതി മതി...
ചിന്നു വണ്ടി എടുത്തു
.
.
.
ചിന്നു : എന്റെ അത്ര പോരാ ഇത് steering ഭയങ്കര tight
പപ്പ : 👀
ചിന്നു : what
പപ്പ : നീ എന്തിന് അവനേ അയച്ച് വിട്ടേ know your limits ചിന്നു
ചിന്നു : same babe, know your limits 😊
.
.
.

> 20:22
പപ്പ : 🥹... ഹ്...
പെട്ടെന്ന് light

💬 Comments

View all comments