Chapter Title : കാന്താരി 18 [Doli] [Climax]
ഓണായി
പപ്പ കണ്ണ് തൊടച്ച് എണീറ്റു
അങ്കിൾ : എന്താണ്
പപ്പ : ഒന്നൂല്ല അച്ഛേ
അങ്കിൾ : 😊 ബിരിയാണി മേടിച്ചോണ്ട് വന്നിണ്ട് ബാ കഴിക്കാ
പപ്പ :വന്നു
അങ്കിൾ : ഉം അയാള് എങ്ങനെ ഇണ്ട്
പപ്പ : പെട്ട് കെടക്കാ എന്തൊക്കെ ചെയ്ത് പൊങ്ങാൻ നോക്കുന്നുണ്ട് പക്ഷേ അങ്ങോട്ട് 😊
അങ്കിൾ : ആഹ് സമയം പിടിക്കും Hyderabad പോയല്ലേ
പപ്പ : ആഹ്
അങ്കിൾ : ശങ്കരൻ പറഞ്ഞിരുന്നു വിളിച്ചപ്പോ അയാള് പറഞ്ഞു എവടെ പോട്ടെ സമാദാനം കിട്ടട്ടെ എന്തോ കാണിക്കട്ടെ എന്ന്...
ചിന്നു : 🙂 മാമേ
അങ്കിൾ : ആഹ്
ചിന്നു : ഫോൺ
അങ്കിൾ : ആഹ് സുദർശൻ ആവും തന്നേ
ചിന്നു : 🙂
പപ്പ : രാത്രി വരണം ഒന്ന് കാണണം
ചിന്നു : പോടീ ഒന്ന്
പപ്പ : ചിന്നു 👀
ചിന്നു : 👀 ✋🏻
പപ്പ : 😡
.
.
.
> 23:33
പപ്പ ബെഡിന്റെ അറ്റത്ത് ഇരുന്ന് തറയിൽ നോക്കി കാലാട്ടി കളിച്ചു
ചിന്നു ഡോർ ലോക്കാക്കി അടുത്ത് പോയി ഇരുന്നു
പപ്പ നേരെ നോക്കി കണ്ണടച്ച് ഇരുന്നു
ചിന്നു കൈ മെല്ലെ പപ്പടെ തോളിൽ കൂടെ ചുറ്റി ചേർത്ത് പിടിച്ചു...
പപ്പ : 🥹 ഹ്
പപ്പ തല കുനിച്ച് തേങ്ങി കരയാൻ തൊടങ്ങി
ചിന്നു : കരഞ്ഞോ
പപ്പ : ഹ് ഉ...
ചിന്നു : ഒന്നും ചെയ്യാൻ പറ്റില്ല
പപ്പ ഞെട്ടി
💬 Comments
View all comments