0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 10.3K

തല പൊക്കി നോക്കി
ചിന്നു ശ്വാസം വലിച്ച് വിട്ടു...
ചിന്നു : ഇതിനാ 🥹 ഹ്... ഇതിനാ ഞാൻ പറഞ്ഞെ മോളെ പോ നീ നിന്റെ പണി നോക്കി എന്ന്...
പപ്പ : 🫂
ചിന്നു : പേടിക്കണ്ട 🥹, രാമനെ അവൻ എന്ത് ചെയ്യാൻ
പപ്പ : എടി അവൻ കള്ളടിച്ച് എന്തൊക്കെ
ചിന്നു : കള്ളുമ്പൊറത്ത് വെകിളിത്തരം പറയാൻ അവൻ ഹരിയല്ല 🥹 😖
പപ്പ ചാടി ചിന്നൂന്റെ കഴുത്തിന് പിടിച്ചു
പപ്പ : പറ 😡 പറയാൻ എന്താ അത് നിനക്ക് അറിയും എല്ലാം അത് കാരണം ആണ് നീ വേണ്ടാ വേണ്ടാ പറഞ്ഞ് പറയാൻ 🥹 😡... കൊല്ലൂടി നിന്നെ പറയാൻ
ചിന്നു : വിടാൻ 😡
ചിന്നു കൈ തട്ടി മാറ്റി
ചിന്നു പപ്പടെ ബനിയൻ പിടിച്ച് അടുത്തേക്ക് വലിച്ചു
പപ്പ വെരണ്ട് ഇല്ലാതായിപ്പോയി
ചിന്നു : നിന്റെ ആ പെണ്ണ് പിടിയൻ ചേട്ടന്റെ കൈയ്യീന്ന് പറ്റിയ ഒരേയൊരു തെറ്റ് സകലതും പോയത് സകലതും നശിച്ചത് അതിലാ
പപ്പ ചിന്നു പറയാൻ പോവുന്നത് കേക്കാൻ മാനസികമായി തയാറി
ചിന്നു : പണ്ട് ജസ്റ്റിനെ ഇന്ദ്രൻ clip ഇട്ടു അന്ന് രാത്രി ഹരി അവനേ രക്ഷിക്കാൻ ചെയ്ത പൊട്ടത്തരം
പപ്പ : 🥹
ചിന്നു : അതില് തെറിച്ചത് എന്റെ middle stump
പപ്പ : എന്ന് വച്ചാ 🥹
ചിന്നു : എന്ന് വച്ചാ നീ അവന്റെ വാല് പിടിക്കാൻ ഇനിയും നിന്നാ
പപ്പ ചാടി എണീറ്റു
പപ്പ :

💬 Comments

View all comments