0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 10.3K

😂 പോലീസില് പോവും ഞാൻ
ചിന്നു : 🙄
പപ്പ : 👀 what
ചിന്നു : ഇന്ന് ഉച്ചക്ക് നീ എറങ്ങിയില്ലേ ഉംച്ച് വേണ്ടാ നാളെ മാമയോട് രാമന്റെ അച്ഛൻ എന്താ പ്രശ്നം പറഞ്ഞെ ചോദിക്ക്...
പപ്പ : 👀 😏
ചിന്നു : പപ്പാ വിട് എല്ലാം ഹരി ഇന്ദ്രൻ ഒന്നും ഇല്ല വിട്ടേക്ക് 😊
പപ്പ : 😡 ചിന്നു നീ ഇല്ലേ... ഹ്
.
.
.

> 08:43
പപ്പ : അച്ഛേ
അങ്കിൾ : ആഹ്
പപ്പ : അച്ഛൻ അവടെ എന്താ പ്രശ്നം എന്ന് വല്ലോം പറഞ്ഞോ
അങ്കിൾ : ഏയ്‌ ഇല്ലല്ലോ
പപ്പ : അല്ല അച്ഛനോട്
അങ്കിൾ : അത് ഒന്നൂല്ല രാമന്റെ മകൻ ഞാനാ ആ accident ല് മരിച്ച ചെക്കനെ കൊന്നത് പറഞ് station ല് പോയെന്ന് ഇന്നലെ
പപ്പടെ തലക്ക് അടിച്ച പോലെ ആയി
അങ്കിൾ : എന്റെ മേലെ കേസ് എടുക്കു ഞാൻ ആണ് എന്നൊക്കെ പറഞ്ഞിട്ട്
പപ്പ : 🥹
അങ്കിൾ : അയ്യോ ഇല്ല ടാ അത് ഒന്നൂല്ല
പപ്പ വായ പൊത്തി റൂമിലേക്ക് നടന്നു
ചിന്നു പിന്നാലെ വന്ന് ഡോർ ലോക്കാക്കി പപ്പേ പിടിച്ച് ബാത്‌റൂമിലേക്ക് തള്ളി കേറ്റി ലോക്കാക്കി കെട്ടിപ്പിടിച്ചു
പപ്പ : ആഹ്...
പപ്പ അലറി കരയാൻ തൊടങ്ങി
ചിന്നു അവൾടെ മൊഖം എടുത്ത് വായ പൊത്തി പിടിച്ചു
പപ്പ : ഹ്... യ്യ് യ്യോ...
ചിന്നു : പോട്ടെ that's

💬 Comments

View all comments