0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 10.3K

okey പപ്പാ വിട്... കഴിഞ്ഞു case close ആക്കിയിട്ടാ അവൻ പോയത്, mentally ill എന്നുള്ള tag എന്തിനാ എന്ന് നീ എപ്പഴും ചോദിക്കില്ലേ 🙂
പപ്പ തറയിലേക്ക് വീണ് വീണ് പോയി
ചിന്നു കൂടെ മുട്ടി ഇരുന്നു
പപ്പ കരഞ്ഞ് കരഞ്ഞ് അവളെ നോക്കി
പപ്പ : ഒരു criminal ടീ അവൻ ഹ്...
ചിന്നു : 😐
പപ്പ : ചിന്നു പ്ലീസ് ഹ്
ചിന്നു : ഇല്ലടീ കരയാതെ... 🫂
പപ്പ : 🥹
പപ്പ അവളെ പിടിച്ച് മാറ്റി
പപ്പ : ഞാനെ എളകി ഇരിക്കാ ശെരിയാ അടിച്ചു ഈ വട്ടവും അടിച്ചിട്ടു എന്നെ, പക്ഷേ രാമനെ വല്ലതും ചെയ്താ ചിന്നൂ
ചിന്നു : ഉംച്ച്
പപ്പ : 👀
ചിന്നു പപ്പടെ അടുത്തേക്ക് നീങ്ങിപ്പോയി
ചിന്നു : നീ അടങ്ങി ഇരുന്നാ രാമനും എല്ലാരും safe ആണ് 😊
പപ്പ : എടി അവൻ മനുഷ്യൻ ആണോടീ
ചിന്നു : 😊
ചിന്നു എണീറ്റ് പപ്പേ പൊക്കി റൂമില് കൊണ്ടിരുത്തി മോനെ എടുത്തു
പപ്പ : 👀
ചിന്നു : അറിയാലോ എല്ലാം മറക്കാ എല്ലാം ഹരിയേം...
.
.
.

> 11:44
സുന്ദരൻ : ആദി
ആദി : ആഹ്
സുന്ദരൻ : ഒരു full എടുക്കാൻ മാർട്ടിൻ ചേട്ടനോട് പറഞ്ഞേക്ക്
ആദി : ആഹ്
സിദ്ധു : എന്തിനാ അത്
സുന്ദരൻ : നീ ഒരുപാട് അങ്ങ് തലയി കേറല്ലേ മൈരേ
സിദ്ധു : ആഹ്

💬 Comments

View all comments